ഓ​ട്ടോ​ മ​റിഞ്ഞു നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, June 29, 2024 3:49 AM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഓ​ട്ടോ​റി​ക്ഷ മ​റ​ഞ്ഞ് ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. മൂ​ങ്ക​ലാ​ർ ഏ​ഴാം ന​മ്പ​ർ പു​തു​വ​ൽ ഭാ​ഗ​ത്തു​നി​ന്നു ര​ണ്ടാം ന​മ്പ​ർ ജം​ഗ്ഷ​നി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​രു​ന്നൂ​റ് ആ​ടി താ​ഴ്ച​യി​ലേ​ക്ക് തേ​യി​ല കാ​ട്ടി​ലേ​യ്ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

മൂ​ങ്ക​ലാ​ർ സ്വ​ദേ​ശി​ക​ളാ​യ ഓ​ട്ടോ ഡ്രൈ​വ​ർ രാ​ജ​ൻ (42), യാ​ത്ര​ക്കാ​രാ​യ പ്ര​ഭ(40), അ​ഗ​സ്റ്റി​ൻ (52), മു​രു​കേ​ശ്വ​രി (38), എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.