ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ പിജെ 84-ാം വയസിലേക്ക്
Saturday, June 29, 2024 3:37 AM IST
തൊ​ടു​പു​ഴ: ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ തൊ​ടു​പു​ഴ​യു​ടെ സ്വ​ന്തം എം​എ​ൽ​എ പി.​ജെ.​ ജോ​സ​ഫി​ന് 84-ാം ജ​ൻ​മ​ദി​നം. കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​നാ​യ അ​ദ്ദേ​ഹ​ത്തി​ന് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ മോ​നി​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ വീ​ട്ടി​ലെ​ത്തി​യാ​ണ് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം സേ​വി കു​രി​ശു​വീ​ട്ടി​ൽ, യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബൈ​ജു വ​റ​വു​ങ്ക​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ക്ല​മ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, ജോ​ബി പൊ​ന്നാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് മു​ണ്ട​യ്ക്ക​മ​റ്റം,

നേ​താ​ക്ക​ളാ​യ ജെ​യ്സ് ജോ​ണ്‍, ഉ​ണ്ണി വ​ടു​ത​ല, ജോ​ണ്‍ ആ​ക്കാ​ന്തി​രി, സു​ധീ​ഷ് കൈ​മ​ൾ, ഷാ​ജി അ​റ​യ്ക്ക​ൽ, ജോ​ബി തീ​ക്കു​ഴി​വേ​ലി​ൽ ,ബി​നു ലോ​റ​ൻ​സ്, ര​ഞ്ജി​ത്ത് മ​ന​പ്പു​റ​ത്ത്, ജെ​ൻ​സ് നി​ര​പ്പേ​ൽ, സ്മി​നു പു​ളി​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ കൊ​ണ്ടുവ​ന്ന കേ​ക്ക് മു​റി​ച്ച് പി.​ജെ.​ ജോ​സ​ഫ് അ​വ​ർ​ക്കൊ​പ്പം ആ​ഹ്ലാ​ദം പ​ങ്കുവ​ച്ചു.