ജി​ല്ല അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ള്‍ പാ​ലാ​യി​ല്‍ ഒ​ക്​ടോ​ബ​ര്‍ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ല്‍
Tuesday, September 17, 2024 11:27 PM IST
കോ​​ട്ട​​യം: ജി​​ല്ല അ​​ത്‌ലറ്റി​​ക്‌​​സ് മ​​ത്സ​​ര​​ങ്ങ​​ള്‍ പാ​​ലാ മു​​നി​​സി​​പ്പ​​ല്‍ സി​​ന്ത​​റ്റി​​ക് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഒ​​ക്്‌​​ടോ​​ബ​​ര്‍ ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ല്‍ ന​​ട​​ക്കും. വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, ക്ല​​ബു​​ക​​ള്‍, കോ​​ള​​ജു​​ക​​ള്‍, സി​​ബി​​എ​​സ്ഇ, ഐ​​സി​​എ​​സ്‌​​സി സ്‌​​കൂ​​ളു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍​ക്ക് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​വാ​​ന്‍ ക​​ഴി​​യും. ആ​​ണ്‍​കു​​ട്ടി​​ക​​ള്‍​ക്കും പെ​​ണ്‍​കു​​ട്ടി​​ക​​ള്‍​ക്കും 14 വ​​യ​​സി​​ല്‍ താ​​ഴെ, 16 വ​​യ​​സി​​ല്‍ താ​​ഴെ, 18 വ​​യ​​സി​​ല്‍ താ​​ഴെ, 20 വ​​യ​​സി​​നു താ​​ഴെ, 20 വ​​യ​​സി​​ന് മു​​ക​​ളി​​ല്‍ വ​​നി​​ത​​ക​​ള്‍​ക്കും പു​​രു​​ഷ​​ന്മാ​​ര്‍​ക്കും മ​​ത്സ​​ര​​ങ്ങ​​ള്‍ ഉ​​ണ്ടാ​​യി​​രി​​ക്കും.


മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​വാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ ത​​ങ്ങ​​ളു​​ടെ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, ക്ല​​ബു​​ക​​ള്‍ മു​​ഖേ​​ന എ​​ന്‍​ട്രി​​ക​​ള്‍ അ​​യയ്​​ക്കേ​​ണ്ട​​താ​​ണ്. ഒ​​ക്്‌​​ടോ​​ബ​​ര്‍ 17 മു​​ത​​ല്‍ 20 വ​​രെ കോ​​ഴി​​ക്കോ​​ട് ന​​ട​​ക്കു​​ന്ന സം​​സ്ഥാ​​ന ജൂ​​ണി​​യ​​ര്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നു​​ള്ള ജി​​ല്ല അ​​ത്‌​​ല​​റ്റി​​ക് ടീ​​മി​​നെ ഈ ​​ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ നി​​ന്നും തെ​​ര​​ഞ്ഞെ​​ടു​​ക്കും.​​എ​​ന്‍​ട്രി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി 28. എ​​ന്‍​ട്രി​​ക​​ള്‍ thanka chan 8 mathew@ gmail.com എ​​ന്ന​​ മെ​​യി​​ല്‍ ഐ​​ഡി​​യി​​ലേ​​ക്ക് അ​​യ​​യ്ക്കേ​​ണ്ട​​താ​​ണ്.