വി​ജ​യ​രാ​ഘ​വ​നു സ്വീ​ക​ര​ണം ന​ൽ​കി
Tuesday, September 17, 2024 5:47 AM IST
അ​യ്‌​മ​നം: ദ​യ സാം​സ്‌​കാ​രി​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ക​ച്ച സ്വ​ഭാ​വ​ന​ട​നു​ള്ള സം​സ്ഥാ​ന ച​ല​ചി​ത്ര പു​ര​സ്‌​കാ​ര ജേ​താ​വ്‌ വി​ജ​യ​രാ​ഘ​വ​നു സ്വീ​ക​ര​ണം ന​ൽ​കി.

കു​ട​യം​പ​ടി എ​സ്‌​എ​ൻ​ഡി​പി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. ഫാ. ​ജ​യിം​സ്‌ മു​ല്ല​ശ്ശേ​രി അ​ധ്യ​ക്ഷ​നാ​യി. മു​തി​ർ​ന്ന സി​പി​എം നേ​താ​വ്‌ വൈ​ക്കം വി​ശ്വ​ൻ, സം​വി​ധാ​യ​ക​ൻ ര​ഞ്ജി പ​ണി​ക്ക​ർ, ഡോ. ​പി.​ആ​ർ. രാ​ധ, ന​ട​ൻ ഹ​രി​ലാ​ൽ, ആ​ർ. പ്ര​മോ​ദ്‌ ച​ന്ദ്ര​ൻ, കെ.​എ​ൻ. മ​ണി​ക്കു​ട്ട​ൻ, സി.​സി. സു​നി​ൽ​കു​മാ​ർ, പി. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.