കിം​സ് അ​ല്‍​ശി​ഫ​യി​ല്‍ വ​ന്ധ്യ​ത ചി​കി​ത്സ വി​ഭാ​ഗം വി​പു​ലീ​ക​രി​ച്ചു
Wednesday, July 3, 2024 5:11 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ : പെ​രി​ന്ത​ല്‍​മ​ണ്ണ കിം​സ് അ​ല്‍​ശി​ഫ ആ​ശു​പ​ത്രി​യി​ല്‍ വ​ന്ധ്യ​ത ചി​കി​ത്സാ വി​ഭാ​ഗം ഐ​വി​എ​ഫ് ചി​കി​ത്സാ സൗ​ക​ര്യ​ത്തോ​ടെ വി​പു​ലീ​ക​രി​ച്ചു. സ​മ്പൂ​ര്‍​ണ വ​ന്ധ്യ​ത മൂ​ല്യ​നി​ര്‍​ണ​യം, ഐ​യു​ഐ, ഗ​ര്‍​ഭാ​ശ​യ ബീ​ജ സ​ങ്ക​ല​നം, ഫോ​ളി​ക്കു​ലാ​ര്‍ മോ​ണി​റ്റ​റിം​ഗ്, ഐ​സി​എ​സ്ഐ, ഭ്രൂ​ണം മ​ര​വി​പ്പി​ക്കാ​ന്‍,

ബീ​ജം മ​ര​വി​ക്ക​ല്‍, ലാ​പ്രോ ഹി​സ്റ്റ​റോ സ്കോ​പ്പി​ക് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ള്‍ കിം​സ് അ​ല്‍​ശി​ഫ ഐ​വി​എ​ഫ് വി​ഭാ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കി.

പ്ര​ശ​സ്ത ഐ​വി​എ​ഫ് ക​ണ്‍​സ​ല്‍​ട്ട​ന്‍റ് ഡോ. ​എ​സ്. നി​ഷ​യു​ടെ സേ​വ​നം മു​ഴു​വ​ന്‍ സ​മ​യ​വും ഉ​ണ്ടാ​കും. കൂ​ടാ​തെ ഡോ. ​ന​യ​ന്‍​താ​ര, ഡോ. ​വ​ത്സ ബി. ​ജോ​ര്‍​ജ്, ഡോ. ​സ​ജി​ത, ഡോ. ​ആ​മി​ന എ​ന്നി​വ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ്. ചി​കി​ത്സ​ക്ക് വി​വി​ധ പാ​ക്കേ​ജു​ക​ള്‍ ല​ഭ്യ​മാ​ണ്. ഫോ​ണ്‍:9446589182.