കെ​സി​വൈ​എം തീ​ര​ദേ​ശ പ​ഠ​ന ക്യാ​മ്പ്
Thursday, October 3, 2024 2:47 AM IST
ആ​ല​പ്പു​ഴ: കെ​സി​വൈ​എം സം​സ്ഥാ​നസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2024 ഒ​ക്ടോ​ബ​ർ 4, 5, 6 തീ​യ​തി​ക​ളി​ലാ​യി രൂ​പ​ത​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ പ​ള്ളോ​ട്ടി​യി​ൽ ന​ട​ത്ത​പ്പെ​ടാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന തീ​ര​ദേ​ശ പ​ഠ​ന ക്യാ​മ്പി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ആ​ല​പ്പു​ഴ രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ മോ​ൺ.​ ജോ​യ് പു​ത്ത​ൻ​വീ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.


കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡന്‍റ് എം.​ജെ. ഇ​മ്മാ​നു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​വൈ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ബി​ൻ കെ. ​സ​ണ്ണി, രൂ​പ​ത പ്ര​സി​ഡ​ന്‍റ് റ​നീ​ഷ് ആ​ന്‍റണി, ഡ​യ​റ​ക്ട​ർ ഫാ.​ തോ​മ​സ് മ​ണി​യ​പൊ​ഴി​യി​ൽ, ആ​നി​മേ​റ്റ​ർ സിസ്റ്റർ ​റീ​ന തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.