ലോ​ക വ​യോ​ജ​ന​ദി​നം ആ​ച​രി​ച്ചു
Wednesday, October 2, 2024 7:23 AM IST
മാ​വേ​ലി​ക്ക​ര: കേ​ര​ള സ്റ്റേറ്റ് സ​ര്‍​വീസ് പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ മാ​വേ​ലി​ക്ക​ര ടൗ​ണ്‍ ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക ​വ​യോ​ജ​ന​ദി​നം ആ​ച​രി​ച്ചു. പ്ര​ഫ. ഡോ.​ മ​റി​യാ​മ്മ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് കെ.​പി.​ വി​ദ്യാ​ധ​ര​ന്‍ ഉ​ണ്ണി​ത്താ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​പി.​ സു​കു​മാ​ര​ന്‍, സു​മ ഏ​ബ്ര​ഹാം, പി.​ജി.​ ര​മ​യ​മ്മ, പ​ത്മാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മാ​വേ​ലി​ക്ക​ര: കേ​ര​ള സ​ര്‍​വീസ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​വേ​ലി​ക്ക​ര ടൗ​ണ്‍ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക വ​യോ​ജ​ന ദി​നം ആ​ച​രി​ച്ചു. കെ​എ​സ്എ​സ്പി​എ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​ഷ​റീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ണ്‍ ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് കോ​ശി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സ​ന്ന​ന്‍​പി​ള്ള, ശ​ശി​ധ​ര​പ്പണി​ക്ക​ര്‍, ര​വീ​ന്ദ്ര​നാ​ഥ്, ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ്, ജ​നാ​ര്‍​ദന​ന്‍ നാ​യ​ര്‍, ര​മേ​ശ് കു​മാ​ര്‍, സി.​കെ.​ കു​മാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ല്‍ കെ.​ ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ പ​ണ​പ്പു​ര​യി​ല്‍, ടി.​വി.​ ശി​വ​ന്‍​കു​ട്ടി പേ​രാ​ത്തേ​രി​ല്‍, സാ​റാ​മ്മ ചാ​ക്കോ തൂ​മ്പു​ങ്ക​ല്‍, ആ​ര്‍.​ രു​ഗ്മി​ണി​യ​മ്മ ഇ​ട​ശേ​രി​യ​ത്ത് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.


ആ​ല​പ്പു​ഴ: മ​ങ്കൊ​മ്പ് കെ​എ​സ്എ​സ്പി​യു ച​മ്പ​ക്കു​ളം ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​യോ​ജ​ന ദി​നാ​ഘോ​ഷം കെ​എ​സ്എ​സ്പി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് അ​ബ്ദു​ള്ള​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​തി​ര്‍​ന്ന പെ​ന്‍​ഷ​ന്‍​കാ​രെ മു​ന്‍ ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.ജി. ല​ളി​താ​ഭാ​യി അ​മ്മ, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. അ​ഗ​സ്റ്റി​ന്‍ ജോ​സ്, പി.സി. ജേ​ക്ക​ബ്, പി.ടി. ജോ​സ​ഫ്, കെ.ഒ. തോ​മ​സ്, കെ. ​ഉ​ത്ത​മ​ന്‍, പി.വി. നാ​രാ​യ​ണ മേ​നോ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.കെ. ഭാ​ര്‍​ഗ​വാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​സ്. അ​ര​വി​ന്ദ​ന്‍ സ്വാ​ഗ​ത​വും ബ്ലോ​ക്ക് ട്ര​ഷ​റ​ര്‍ ടി.എ​സ്. പ്ര​ദീ​പ്കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.