തൈ​ക്ക​ല്‍ പ​ള്ളി​യി​ല്‍ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും
Wednesday, October 2, 2024 7:23 AM IST
ചേര്‍​ത്ത​ല: തൈ​ക്ക​ല്‍ സെന്‍റ് ഫ്രാ​ന്‍​സിസ് അ​സീസി പള്ളിയില്‍ ഇ​ട​വ​ക മ​ധ്യസ്ഥ​ന്‍റെ തി​രു​നാ​ള്‍ ഇ​ന്നുമു​ത​ല്‍ ആ​റു​വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ 6.15ന് ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ടി​ഞ്ഞാ​റെ കു​രി​ശ​ടി​യി​ല്‍നി​ന്നും പ​താ​ക പ്ര​യാ​ണം, പ്ര​സു​ദേ​ന്തി വാ​ഴ്ച, കൊ​ടി​യേ​റ്റ്-​വി​കാ​രി ഫാ.​ ബോ​സ് ജോ​സ​ഫ് കൊ​ടി​യ​നാ​ട് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ദി​വ്യ​ബ​ലി-​മോ​ണ്‍. ഷൈ​ജു പ​ര്യാ​ത്തു​ശേ​രി. സ​ന്ദേ​ശം-​മോ​ണ്‍.​ പ​യ​സ് ആ​റാ​ട്ടു​കു​ളം.

മൂ​ന്നി​ന് രാ​വി​ലെ 6.15ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന. വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, നൊ​വേ​ന, ദി​വ്യ​ബ​ലി-​ഫാ.​ തോ​മ​സ് ചു​ള്ളി​ക്ക​ല്‍, സ​ന്ദേ​ശം-​ഫാ. അ​ല​ന്‍ ലെ​സ്‌ലി പ​ന​യ്ക്ക​ല്‍. നാ​ലി​ന് രാ​വി​ലെ 6.15ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന. വൈ​കു​ന്നേ​രം 5.30ന് ​ദേ​വാ​ല​യ ന​വീ​ക​ര​ണ​ത്തി​ന്‍റെ ശി​ല ആ​ശീ​ര്‍​വാ​ദ​ക​ര്‍​മം. ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ന്‍ ഡോ. ​ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ആ​റി​ന് ജ​പ​മാ​ല, നൊ​വേ​ന, ദി​വ്യ​ബ​ലി-​ഫാ.​ ജോ​ണ്‍​സ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍, സ​ന്ദേ​ശം-​ഫാ.​ പോ​ള്‍ ജെ. ​അ​റ​യ്ക്ക​ല്‍. അ​ഞ്ചി​ന് വേ​സ്പ​ര​ദി​നം. രാ​വി​ലെ 6.15ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന. വൈ​കു​ന്നേ​രം ആ​റി​ ന് ജ​പ​മാ​ല, നൊ​വേ​ന, ദി​വ്യ​ബ​ലി-​ഫാ.​ സി​ജു എ​സ്ജെ, സ​ന്ദേ​ശം-​ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ പ​ള്ളി​ക്ക​ല്‍ ഒ​എ​സ്‌​ജെ, വേ​സ്പ​ര പ്ര​ദ​ക്ഷി​ണം. ആ​റി​ന് തി​രു​നാ​ള്‍​ദി​നം. രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 3.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി-​ഫാ.​ സാം​സ​ണ്‍ ആ​ഞ്ഞി​ലി​പ്പ​റ​മ്പി​ല്‍, സ​ന്ദേ​ശം-​ഫാ.​ ജോ​യി അ​റ​യ്ക്ക​ല്‍. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം.


പൂ​ന്തോ​പ്പ് വിശുദ്ധ ​ഫ്രാ​ൻ​സി​സ് അ​സീസി പള്ളിയിൽ കൊ​ടി​യേ​റ്റ്

ആ​ല​പ്പു​ഴ: പൂ​ന്തോ​പ്പ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ഇ​ട​വ​ക പള്ളിയിൽ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ തി​രു​നാ​ൾ ആ​രം​ഭി​ക്കു​ന്നു. നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ 22 ദി​വ​സം നീ​ണ്ടു​നി​ന്ന തി​രു​സ്വ​രൂ​പ തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണ​റാ​ലി വി​ശു​ദ്ധ റീ​ത്ത ചാ​പ്പ​ലി​ൽനി​ന്ന് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രു​മ്പോ​ൾ കൊ​ടി​യേ​റ്റ് ക​ർ​മം വി​കാ​രി ഫാ. ​ജോ​സ് പാ​റ​ശേ​രി​ൽ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന. പ്ര​സം​ഗം ഫാ. ​സെ​ജു കാ​ട്ടി​പ്പ​റ​മ്പി​ൽ സിഎംഐ