അ​ശാ​സ്ത്രീ​യ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ പി​ൻ​വ​ലി​ക്കണം: കെ​പി​എ​സ്ടി​എ
Sunday, June 16, 2024 2:53 AM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​യ അ​ക്കാ​ദ​മി​ക ക​ല​ണ്ട​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെപിഎ​സ്ടിഎ കൂ​ട്ട അ​വ​ധി​യെ​ടു​ത്ത് ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ​യി​ൽ ഡി​ഇ​ഒ ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. കെ​പി​എ​സ്ടി​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, പി.​ജി. ജോ​ൺ ബ്രി​ട്ടോ ധ​ർ​ണാ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​നസ​മി​തി അം​ഗം ജോ​ഷി, അ​ല​ക്സ് റൂ​ബി​ൻ, സ​ന്ധ്യാ റാ​ണി, പ്രി​റ്റി തോ​മ​സ്, ലി​ബി​ൻ കു​ര്യ​ൻ, യേ​ശു​ദാ​സ് പി.​ബി, ലൈ​ജു. ടി, ​സി​ന്ധു പി.​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.