Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ജനങ്ങളെ വലച്ച് ചേര്‍ത്തല മുട്ടം മാര്‍ക്കറ്റ് ; ഉദ്ഘാടനം കഴിഞ്ഞിട്ടും കെട്ടിടം തുറന്നുകൊടുത്തില്ല
Wednesday, June 12, 2024 11:07 PM IST
ചേര്‍ത്തല: നവീകരണം നടത്തിയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും ചേര്‍ത്തല മുട്ടം മാര്‍ക്കറ്റിന്റെ വികസനം ഇനിയും അകലെ. മുട്ടം മാര്‍ക്കറ്റില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മാര്‍ച്ച് ആദ്യവാരം മന്ത്രി പി. പ്രസാദ് നടത്തിയെങ്കിലും രണ്ടുമാസം പിന്നിട്ടിട്ടും ഇത് തുറന്നു കൊടുക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാതെ അകാരണമായി നീണ്ടുപോകുകയാണ്. മാര്ക്കറ്റിനുള്ളിലാകട്ടെ ആകെ അഴുക്കുകള്‍ നിറഞ്ഞ് ദുര്‍ഗന്ധം വമിച്ച നിലയിലും.
മാര്‍ക്കറ്റിനുള്ളില്‍
എത്താന്‍ സൗകര്യമില്ല
വളരെ കഷ്ടപ്പെട്ടാണ് പൊതുജനങ്ങള്‍ മാര്‍ക്കറ്റിനുള്ളില്‍ എത്തുന്നത്. അഴുക്കുചാലുകളാല്‍ നിറഞ്ഞ മാര്‍ക്കറ്റിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്.
ഇറച്ചി സ്റ്റാളിനുമുന്നിലാണ് മീന്‍ വില്‍പ്പനക്കാര്‍ തട്ടുകളിട്ട് വ്യാപാരം നടത്തുന്നത്. ഇവരുടെ നടുവിലൂടെ വേണം ആളുകള്‍ക്ക് മാര്‍ക്കറ്റിനുള്ളില്‍ എത്തിപ്പെടാന്‍. ഇതിനിടയില്‍ മീനുമായി വരുന്ന മിനി ടെമ്പോ, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങള്‍ വരുമ്പോള്‍ മാര്‍ക്കറ്റിനുള്ളില്‍ പ്രവേശിക്കാന്‍തന്നെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്.
മഴക്കാലമായതോടെ അഴുക്കുകള്‍ നിറഞ്ഞ വെള്ളക്കെട്ടില്‍ നീന്തിവേണം പൊതുജനങ്ങള്‍ അകത്തേക്ക് എത്തിപ്പെടുന്നത്. ഈ കഷ്ടപ്പാട് സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണെന്നു തോന്നുന്നു ആളുകള്‍ മാര്‍ക്കറ്റിലേക്ക് ഇപ്പോള്‍ വരാന്‍ മടിക്കുന്നത്. ചേര്‍ത്തല മുട്ടം മാര്‍ക്കറ്റിന്റെ പഴയ പ്രതാപകാലമൊക്കെ പമ്പ കടന്നുവെന്ന് മാര്‍ക്കറ്റിനുള്ളിലെ വ്യാപാരികള്‍ തന്നെ പറയുന്നു.
മുമ്പ് നടന്നതിന്റെ നാലില്‍ ഒന്നുപോലും ഇപ്പോള്‍ വ്യാപാരം നടക്കുന്നില്ലെന്നാണു വ്യാപാരികള്‍ പറയുന്നത്. വ്യാപാരികളില്‍ പലരും മാര്‍ക്കറ്റ് വിട്ട് സമീപപ്രദേശങ്ങളില്‍ മീന്‍ തട്ടുകളിട്ട് വ്യാപാരം നടത്തിവരുകയാണ്.
ദീര്‍ഘവീക്ഷണമില്ലാതെ പണിത കെട്ടിടം
മത്സ്യമാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം നടത്തിയെങ്കിലും കൃത്യമായ ദീര്‍ഘവീക്ഷണം ഇല്ലാതെയാണെന്ന് ഇതു നിര്‍മിച്ചതെന്ന് വ്യാപാരികള്‍ തെളിവുസഹിതം നിരത്തുന്നു. പ്രധാനമായും മലിനജലം ഒഴുക്കാനുള്ള സംവിധാനം നിലവില്‍ പണിതിട്ടില്ല. ഇത് പരിഹരിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് മത്സ്യവ്യാപാര രംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നത്.
ഇതിനായി കെട്ടിടത്തില്‍ നിന്നും മലിനജലം കാനയിലേക്ക് ഒഴുക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തേണ്ടിവരും. കൂടാതെ കെട്ടിടത്തിന്റെ ഉയരം കൂടിപ്പോയതിനാല്‍ ഇവിടേക്ക് വരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും സ്ത്രീകള്‍ക്കടക്കം അസൗകര്യമുണ്ടെന്നും പരാതികളുയര്‍ന്നിട്ടുണ്ട്.
കൂടാതെ രണ്ടുമാസം പിന്നിട്ടിട്ടും മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിന് ഇതുവരെയും വൈദ്യുതി കണക്ഷന് പോലും ലഭിച്ചിട്ടില്ല. പരിമിതികള്‍ പരിഹരിച്ച് എത്രയും വേഗം മത്സ്യമാര്‍ക്കറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്നാണ് മാര്‍ക്കറ്റിലെ വ്യാപാരികളുടെ ആവശ്യം.
അട്ടിമറിക്കുന്നത്
ചില ഉദ്യോഗസ്ഥരെന്നു മന്ത്രി
മുട്ടം മാര്‍ക്കറ്റിന്റെ വികസനം അട്ടിമറിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് മന്ത്രി പി. പ്രസാദ് ആണ് ആദ്യം വെളിപ്പെടുത്തിയത്. മുന്‍മന്ത്രി പി. തിലോത്തമന്റെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപ ഉപയോഗിച്ച് 16 മത്സ്യസ്റ്റാളുകളുമായി നിര്‍മിച്ച മുട്ടം മത്സ്യ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനപ്രസംഗത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
വികസന കാര്യത്തില്‍ സമൂഹത്തിന്റെ മനോഭാവം മാറണമെന്നും എല്ലാ ഭാഗത്തുനിന്നും സഹകരണമില്ലാത്തിനാലാണ് മുട്ടം മാര്‍ക്കറ്റ് ആധുനിക രീതിയില്‍ പുനര്‍ നിര്‍മിക്കാനുള്ള 3.7 കോടിയുടെ പദ്ധതി മുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.
പുതുതായി കൊണ്ടുവരുന്ന പല പദ്ധതികളും കുറുക്കു വിദ്യകളിലൂടെ ചില ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നുണ്ടെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടികളെടുക്കുമെന്നും അദ്ദേഹം താക്കീത് നല്കി.
മാര്‍ക്കറ്റിന്റെ സമ്പൂര്ണവികസനത്തിനായി മന്ത്രി ഇടപെട്ട് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കൊണ്ടുവന്ന 3.7 കോടി രൂപയുടെ പദ്ധതിയില്‍ പ്രാഥമിക നടപടികള്‍ പോലുമായിട്ടില്ല. വ്യാപാരികളെയടക്കം പൂര്‍ണമായി ഒഴിപ്പിച്ച് എല്ലാത്തരത്തിലൂം പൂര്‍ണമായ നിര്‍മാണമായിരുന്നു പദ്ധതിയില്‍ ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍, 70 ഓളം വരുന്ന വ്യാപാരികളെയടക്കം മാറ്റുന്നതു ശ്രമകരമായിരുന്നതിനാല് അതിലേക്കു കടക്കാനായില്ല. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ പ്രാഥമിക ക്രമീകരണങ്ങള്‍ ഒരുക്കാനാകാത്തതിനാല്‍ പദ്ധതിതന്നെ നഷ്ടമാകുമോയെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.
പൊതുജനങ്ങളെ
വിശ്വാസത്തിലെടുക്കണം
ചേര്‍ത്തല മാര്‍ക്കറ്റിലെ കച്ചവടം കുറയുന്നതിന് വ്യാപാരികള്‍ക്കും ഒരു പ്രധാന പങ്കുണ്ട്. സുന്ദരിയായ അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കെട്ടിച്ചുവിടുന്നതുപോലുള്ള കാര്യങ്ങളാണ് ചിലവ്യാപാരികള്‍ പൊതുജനങ്ങളോട് കാണിക്കുന്നത്. മാര്‍ക്കറ്റിലെ ഇറച്ചിവെട്ടുകാരാണ് ഇതിനുപിന്നിൽ.
ഇറച്ചിവെട്ടുന്ന സ്റ്റാളിന്റെ മുന്നില്‍ പോത്തിന്റെ തല വെട്ടിവച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്. എന്നാല്‍, വില്‍ക്കുന്നതാകട്ടെ പശുവിന്റെയും കാളയുടെയും ഇറച്ചിയും. കച്ചവടക്കാരുടെ ഇത്തരം ചതികള്‍ ആദ്യം തന്നെ മാറ്റണം. വില്‍ക്കുന്ന ഇറച്ചി ഇന്നതാണെന്ന് കൃത്യമായി പറഞ്ഞുകൊടുക്കാനുള്ള ആര്‍ജവം കാണിക്കണം. പൊതുജനങ്ങളെ ഒരു പ്രാവശ്യം കബളിപ്പിക്കുമായിരിക്കാം.
എന്നാല്‍, അത് എപ്പോഴും നടക്കില്ലെന്ന് തിരിച്ചറിയണം. വീണ്ടും വീണ്ടും കബളിപ്പിക്കല്‍ തുടര്‍ന്നാല്‍ പൊതുജനങ്ങള്‍ ചേര്‍ത്തല മാര്‍ക്കറ്റില്‍ നിന്നും ഇറച്ചി വാങ്ങാന്‍ വിമുഖത കാണിക്കുമെന്ന് തിരിച്ചറിയണം.
മാര്‍ക്കറ്റ് ശുചീകരിച്ചു
ചേര്‍ത്തല: നഗരസഭ ആരോഗ്യവകുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല മുട്ടം മാര്‍ക്കറ്റില്‍ ശുചീകരണം നടത്തി. ഇന്നലെ രാവിലെ ആരംഭിച്ച ശുചീകരണയഞ്ജം വൈകുന്നേരത്തോടെയാണ് അവസാനിപ്പിച്ചത്. നഗരസഭയുടെ ആരോഗ്യവകുപ്പിലെ 13 ഓളം പേരടങ്ങുന്ന സംഘമായിരുന്നു മാര്‍ക്കറ്റിന്റെ കാണകള്‍ ഉള്‍പ്പെടെ വൃത്തിയാക്കിയത്. പ്ലാസ്റ്റിക് കുപ്പികളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് ബ്ലോക്കായ കാണകളുടെ തടസങ്ങളെല്ലാം നീക്കിമാറ്റി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എസ് സുധീപ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിസാബ് നാസര്‍, ഹാരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരും ശുചീകരണതൊഴിലാളികളും പങ്കെടുത്തു.
നെഹ്റു ട്രോഫി മാധ്യമ കവറേജിന് സൗകര്യം മെച്ചപ്പെടുത്തും
ആലപ്പുഴ: ഓഗസ്റ്റ് പത്തിന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി ജലമേളയില്‍ മാധ്യമ കവറേജിനും സുഗമമായ ചിത
പോക്സോ കേസിൽ 22 വർഷം തടവും 1.20 ലക്ഷം പിഴയും
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 22 വർഷം കഠിനതടവും 1,20,000 രൂപ പിഴയും ശിക്ഷിച്ച് അട
സംവിധായകന് യു. വേണുഗോപന്‍ ജന്മനാട് വിടചൊല്ലി
ചേർത്തല: അന്തരിച്ച സംവിധായകൻ യു. വേണുഗോപനു ജന്മനാട് കണ്ണീരോടെ വിട നൽകി. ഭാഷാ പണ്ഡിതനും ആയുർവേദ ഭിഷഗ്വരനുമായിരുന
തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
ഹരിപ്പാട്: തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. ആറാട്ടുപുഴ രണ്ടാം വാർഡിൽ കായിപ്പുറത്ത് പങ്കജാക്ഷി (88
നെല്ലുവില: മന്ത്രിയുടെ വാദം തെറ്റെന്ന് കർഷകർ
മങ്കൊമ്പ്: ആറുമാസക്കാലത്തെ അധ്വാനഫലം സർക്കാരിനു നൽകി കാത്തിരിക്കുന്ന ജില്ലയിലെ കർഷകർക്കു മന്ത്രിയുടെ കുടിശിക കണക്
അലോഷ്യസ് സ്കൂള്‍ ഡേ ആചരിച്ചു
എടത്വ: സെന്റ് അലോഷ്യസ് എല്‍പി സ്കൂളില്‍ അലോഷ്യസ് സ്കൂള്‍ ഡേ ആചരിച്ചു. അസിസ്റ്റന്റ് മാനേജര്‍ ഫാ. അനീഷ് കാമിച്ചേരി
വീയപുരത്ത് വാഹനങ്ങളിലെ ബാറ്ററി മോഷണം തുടര്‍ക്കഥ
ഹരിപ്പാട്: വീയപുരത്തും സമീപപ്രദേശങ്ങളിലും മോഷ്ടാക്കള്‍ വിലസുന്നു. വാഹനങ്ങളിലെ ബാറ്ററികളാണ് മോഷ്ടാക്കള്‍ക്ക് ഏറെ പ
മെഡി. കോളജ് ആശുപത്രിയിലെ പ്രശ്നങ്ങൾക്കു പരിഹാരം വേണം
അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇട
മാന്നാർ തന്മടിക്കുളം നവീകരിക്കാൻ പദ്ധതി
മാന്നാർ: ഐതിഹ്യപ്പെരുമയുടെ സമൃദ്ധിയിൽ നിറഞ്ഞു തുളുമ്പുന്ന മാന്നാർ തന്മടിക്കുളത്തിന്റെ നവീകരണത്തിനായി ഒരു നാട് കാത്
തോട്ടപ്പള്ളി തുറമുഖം ; മത്സ്യത്തൊഴിലാളികൾക്ക് എന്തുഗുണം?
അമ്പലപ്പുഴ: മത്സ്യത്തൊഴിലാളികൾക്കു പ്രയോജനപ്പെടാതെ തോട്ടപ്പള്ളി തുറമുഖം. സർക്കാർ ഖജനാവിൽനിന്ന് കോടികൾ ചെലവഴിച്ച
കൊടിക്കുന്നിൽ സുരേഷ് എംപിക്ക് സ്വീകരണം നൽകി
മാന്നാർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കൊടിക്കുന്നിൽ സുരേഷിന് ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ വിവിധ മണ്ഡലം കമ്മിറ്റ
യുവാവിനെ കൊലപ്പെടുത്തിയ സംഭവം: വനിത ഉള്‍പ്പെടെ മൂന്നുപേര്‍ റിമാന്‍ഡില്‍
മാവേലിക്കര: നഗരമധ്യത്തിലെ ബാറിനു സമീപം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്കിയ വനിത സു
സാക്ഷി പ്രതിയായ കേസ്: പോലീസിനെതിരേ നടപടിക്ക് സാധ്യത
ചേര്‍ത്തല: അടിപിടിക്കേസില്‍ സാക്ഷിയുടെ പേരും പ്രതിയുടെ പേരും ഷാജി എന്ന് ആയത് പോലീസിനു പുലിവാലായി. ആറുവര്‍ഷം മുമ്പ് ന
ചമ്പക്കുളം മൂലം വള്ളംകളി നാളെ
കുട്ടനാട്: വള്ളംകളി മത്സരങ്ങള്‍ക്കു തുടക്കം കുറിച്ച് ചമ്പക്കുളം മൂലം ജലോത്സവം നാളെ ചമ്പക്കുളത്ത് പമ്പയാറ്റില്‍ നടക്കു
ട്രോളിംഗും പക്ഷിപ്പനിയും: മീനിനും പച്ചക്കറിക്കും കൈപൊള്ളും വില
ആലപ്പുഴ: ട്രോളിംഗ് നിരോധനം വന്നതോടെ മത്സ്യബന്ധനത്തിനു പോകുന്ന ചെറുവള്ളക്കാര്‍ക്ക് മീന്‍ ലഭിക്കുമെന്ന് കരുതിയത് വെറ
വായനദിനം ആചരിച്ചു
മുട്ടാര്‍: സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ വായനദിനം ആചരിച്ചു. കുട്ടികള്‍ വായന ദിന പ്രതിജ്ഞ എടുത്തു. ഹെഡ്മാസ്റ്റര് കെ. തോമ
പാതിരാത്രിയിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് പ്രസവവേദന: ആശാവർക്കർ തുണയായി
ഹരിപ്പാട്: പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ കഴിയാതെ നിലവിളിച്ച ഇതരസംസ്ഥാന തൊഴിലാളിയായ യുവതിക്കു തുണയാ
ഗതാഗതക്കുരുക്കിൽ വലഞ്ഞ് തുറവൂർ കവല
തുറവൂർ: ഗതാഗതക്കുരുക്കിൽ നട്ടംതിരിഞ്ഞ് തുറവൂർ കവല. ദേശീയപാതയിലെ പ്രധാന കവലയായ തുറവൂരിൽ മണിക്കൂറുകളോളമാണ് ട്ര
ഗ്രാന്റും റേഷനുമില്ല, പുന്നപ്ര ശാന്തിഭവൻ ജീവിക്കാൻ തെരുവിലിറങ്ങണം
അമ്പലപ്പുഴ: ഗ്രാന്റും റേഷനുമില്ല, പുന്നപ്ര ശാന്തിഭവൻ ജീവിക്കാൻ തെരുവിൽ കൈനീട്ടേണ്ട സ്ഥിതിയിൽ. 150 ഓളം അന്തേവാസികളു
പാണാവള്ളി അസീസി സ്പെഷൽ സ്കൂളിനു പുതിയ ഓഡിറ്റോറിയം
പൂച്ചാക്കൽ: പാണാവള്ളി അസീസി സ്പെഷൽ സ്കൂളിൽ പുതിയതായി നിർമിച്ച ഓഡിറ്റോറിയത്തിന്റെയും വെൽനെസ് സെന്ററിന്റെയും ഉദ്ഘാട
ചേര്‍ത്തല നൈപുണ്യ കോളജിന് റാങ്കിന്റെ തിളക്കം
ചേര്‍ത്തല: കേരള യൂണിവേഴ്സിറ്റിയുടെ ബിഎംഎസ് ഹോട്ടല്‍ മാനേജ്മെന്റ് ഡിഗ്രി പരീക്ഷയില്‍ ചേര്‍ത്തല നൈപുണ്യ സ്കൂള്‍ ഓഫ് മാ
കോടികള്‍ മുടക്കിയ നഗരസഭാ ശതാബ്ദി മന്ദിരം അടഞ്ഞുതന്നെ
ആലപ്പുഴ: നൂറ്റാണ്ടിന്റെ പ്രതാപം പേറി കിഴക്കിന്റെ വെനീസായ ആലപ്പുഴയിൽ നഗരസഭ ശതാബ്ദി മന്ദിരം ഇനിയും അടഞ്ഞുതന്നെ. 52
നെല്ലുവില ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
മങ്കൊമ്പ്: നെല്ലുവില അടിയന്തിരമായി നൽകണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത
പാലം തകർന്നുവീണു
ഹരിപ്പാട്: ചിങ്ങോലി 13-ാം വാർഡിനെയും കാർത്തികപ്പളളി ഒൻപതാം വാർഡിനെയും ബന്ധിപ്പിക്കുന്ന കന്നിട്ടപ്പാലം തകർന്നു വീണു.
മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച യുവാവ് റിമാൻഡിൽ
മാവേലിക്കര: തെക്കേക്കര മുള്ളിക്കുളങ്ങര സ്വദേശിനിയായ മാനസികാസ്വാസ്ഥ്യമുള്ള പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് റിമാ
അനുജനെ കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്ഠൻ റിമാൻഡിൽ
കായംകുളം: അനുജനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്ഠൻ റിമാൻഡിൽ. കായംകുളം രണ്ടാംകുറ്റി ദേശത്തിനകം പന്തപ്ലാവ് ലക്ഷം
മദ്യലഹരിയില്‍ നടുറോഡില്‍ മധ്യവയസ്കന്റെ അഴിഞ്ഞാട്ടം
എടത്വ: മദ്യലഹരിയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ മഴയത്ത് മധ്യവയസ്കന്റെ അഴിഞ്ഞാട്ടം. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹ
മൂലം ജലോത്സവം: വിളംബര ഘോഷയാത്ര നടത്തി
കുട്ടനാട്: മൂലം ജലോസവത്തിനു മുന്നോടിയായി വിളംബര ഘോഷയാത്ര നടന്നു. ഇന്നലെ രാവിലെ ഒമ്പതിന് രാജപ്രമുഖന്‍ ട്രോഫി വഹിച
യുവാവിന്റെ മരണം കൊലപാതകം ; വനിതാ സുഹൃത്ത് അടക്കം മൂന്നു പേര് പിടിയില്‍
മാവേലിക്കര: മിച്ചല്‍ ജംഗ്ഷനു വടക്കു ഭാഗത്തെ ബാറിന്റെ എതിര്വശത്തുള്ളെ ബാങ്കിനു മുന്പില് യുവാവിനെ മരിച്ച നിലയില്‍ ക
ആളില്ലാത്ത വീടുകളില്‍ മോഷണശ്രമം
എടത്വ: ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണശ്രമം. പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ബാറ്ററികള്‍ മോഷ
ഹൈടെക് വായനമൂലയുമായി എടത്വ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ
എടത്വ: വായനയുടെ നവസാധ്യതകളെ പരിചയപ്പെടുത്തുന്ന ഹൈടെക് വായനാമൂലയുമായി എടത്വ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍. വാ
വായന ദിനാചരണവും പി.എൻ. പണിക്കർ അനുസ്മരണവും
വായന അപരവിദ്വേഷം ഇല്ലാതാക്കുമെന്ന്
ആലപ്പുഴ: സമൂഹത്തിലെ കലാപങ്ങളുടെയും വര്‍ഗീയതയുടെയും പ്രധാന കാരണം അപരവിദ്വേഷ
ജി. സുധാകരൻ പറയുന്നതു പാർട്ടി മെംബർമാർ പറയാൻ പാടില്ലാത്ത കാര്യങ്ങൾ: എച്ച്. സലാം എംഎൽഎ
ആലപ്പുഴ: കുറച്ചുനാളുകളായി ജി. സുധാകരൻ പാർട്ടി മെമ്പർഷിപ്പ് ഉള്ളവർ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പരസ്യമായി പറ
വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
മാന്നാർ: കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാറിലുണ്ടായി
പമ്പാനദിയിലേക്ക് ചാടിയ വയോധികൻ മരിച്ചു; മൃതദേഹം കാണാതായ രാജപ്പന്റേത്
ചെങ്ങന്നൂര്‍: എംസി റോഡിലെ കല്ലിശേരി പഴയ പാലത്തില്‍നിന്നു പമ്പാനദിയിലേക്ക് ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. ചാരും
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്
മാവേലിക്കര: മിച്ചൽ ജംഗ്ഷന് വടക്കുഭാഗത്ത് ബാറിന് എതിർവശത്തായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെ
മദ്യലഹരിയിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തി
കായംകുളം: മദ്യലഹരിയിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തി. കായംകുളം രണ്ടാംകുറ്റി ദേശത്തിനകം പന്തപ്ലാവ് ലക്ഷംവീട് ക
യാത്രക്കാർക്ക് അപകടക്കെണിയായി കല്ലുംമൂട് ജംഗ്ഷനിലെ റോഡിൽ കുഴികൾ
കായംകുളം: കായംകുളം - കാർത്തികപ്പള്ളി റോഡിൽ മുതുകുളം സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിനു സമീപം കല്ലുംമൂട് ജംഗ്ഷനിൽറോഡി
മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു
അന്പലപ്പുഴ: എച്ച് സലാം എംഎൽഎയുടെ "പൊൻതിളക്കം" മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. സൈലത്തിന്റെ സഹകരണത്തോടെ നടത്തിയ അവ
വഞ്ചിപ്പോട്ടില്കടവ് പാലം യാഥാര്‍ഥ്യത്തിലേക്ക്
ചെങ്ങന്നൂര്‍: ഇടനാട് വഞ്ചിപ്പോട്ടില്‍ കടവ് പാലം യാഥാര്‍ഥ്യത്തിലേക്ക്. ആദി പമ്പ, വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ ഭാഗമാ
മൂലം ജലോത്സവം: ട്രാക്കും ഹീറ്റ്സും നിശ്ചയിച്ചു
മങ്കൊമ്പ്: 22ന് ചമ്പക്കുളത്താറ്റിൽ നടക്കുന്ന ചരിത്ര പ്രസിദ്ധമായ മൂലം ജലോസവത്തിൽ പങ്കെടുക്കുന്ന കളിവള്ളങ്ങളുടെ ട്രാക
വായനപക്ഷാചരണം: ജില്ലാതല ഉദ്ഘാടനം ഇന്ന്
ആലപ്പുഴ: വായനദിനാഘോഷത്തിന്റെയും വായന പക്ഷാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ഇന്ന് ചെങ്ങന്നൂര്‍ ഗവ. മോഡല്‍ വൊക്കേഷ
ലഹരിക്കെതിരേ ജാഗ്രത വേണം: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്
കറ്റാനം: അധ്യയന വർഷം ആരംഭിച്ചതോടെ വിദ്യാലയ പരിസരങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെ കെണിയിലാക്കാൻ ലഹരിസംഘങ്ങൾ ശ്ര
യാത്രാമൊഴിയിൽ വിങ്ങിപ്പൊട്ടി പാണ്ടനാട്
മാന്നാർ: ഞങ്ങൾക്കായി ജീവിച്ചിട്ട് തിരിച്ചൊന്നും നൽകാൻ പറ്റിയില്ലല്ലോ എന്ന വാവിട്ട നിലവിളി, ഞങ്ങൾക്കെല്ലാം നൽകി പോകുക
ജനാവലി സാക്ഷിയായി മാത്യുവിന് അന്ത്യവിശ്രമം
മാന്നാർ: മാത്യു തോമസിന് കണ്ണീരോടെ പണ്ടനാട് ഗ്രാമം യാത്രാമൊഴി നൽകി. കുവൈറ്റിലെ മൻഗഫിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ
കുട്ടനാട്ടിൽ കാർഷിക സമ്പ്രദായപരിശീലനം: ക്രിസ് - ഇൻഫാം മുന്നിട്ടിറങ്ങുന്നു
ആലപ്പുഴ: കുട്ടനാട്ടിൽ നല്ല കാർഷിക സമ്പ്രദായപരിശീലനവുമായി ക്രിസ് - ഇൻഫാം മുന്നിട്ട് ഇറങ്ങുവാൻ തയാറാണെന്നു മോൺ. ജോ
പത്ത് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍കൂടി ഉടന്‍ തുടങ്ങും: മന്ത്രി ജി.ആര്. അനില്‍
ആലപ്പുഴ: സപ്ലൈകോയ്ക്കെതിരേ എപ്പോഴും മോശപ്പെട്ട വാര്‍ത്തകളാണ് വരുന്നതെന്നും യഥാര്‍ഥത്തില്‍ പൊതുവിപണിയിലെ വിലനിലവാ
പള്ളിപ്പാട്ട് വീട് കയറി ആക്രമണം: ഗൃഹനാഥൻ മരിച്ചു
ഹരിപ്പാട്: വീടു കയറി ആക്രമത്തെത്തുടര്‍ന്ന് ഗൃഹനാഥന് മരിച്ചു. പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാംനിവാസില്‍ മോഹനന്
കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോ കെട്ടിടം പൊളിക്കാന്‍ അനുമതി
കായംകുളം: ശോചനീയാവസ്ഥയില്‍ തുടരുന്ന കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോ കെട്ടിടത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെ
സബർമതി സ്പെഷൽ സ്കൂളിൽ ബ്രഡ് നിർമാണ യൂണിറ്റും ഫിസിയോ തെറാപ്പി സെന്ററും പ്രവർത്തനം ആരംഭിച്ചു
ഹരിപ്പാട്: മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ അഭയകേന്ദ്രമായ ഹരിപ്പാട് സബർമതി സ്പെഷൽ സ്കൂളിൽ കുട്ടികൾക്ക്

Latest News
എന്‍ടിഎയുടെ പിഴവ് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ച് കേന്ദ്രം; കെ.രാധാകൃഷ്ണന് അധ്യക്ഷന്‍
കള്ളാക്കുറിച്ചിയിൽ വിഷമദ്യം വിതരണം ചെയ്തയാൾ അറസ്റ്റിൽ
വ്യാജ മദ്യം കുടിച്ചു മരിച്ചവർക്ക് എന്തിനാണ് ധനസഹായം; കള്ളാക്കുറിച്ചി സംഭവത്തിൽ നടി കസ്തൂരി
പെരിയ ഇരട്ടക്കൊലക്കേസ്; പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി
കണ്ണൂരിൽ വിദ്യാർഥിനി ബസിൽ കുഴഞ്ഞുവീണു മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സംരംഭക സ്വപ്നങ്ങള്‍ക്ക് ജീവന് നല്കി മാഗി
Thiruvananthapuram
വായനദിനത്തിൽ ഹ്രസ്വചിത്രവുമായി സ്കൂൾ വിദ്യാർഥികൾ
Kollam
വായനപക്ഷാചരണത്തിനു തുടക്കമായി
Pathanamthitta
ദേവമാതാമാസം ബൈബിൾ ക്വിസ്: സമ്മാനങ്ങൾ വിതരണം ചെയ്തു
Kottayam
സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ കരുതൽ പ്രോജക്ട്
Idukki
എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
Ernakulam
മുരിങ്ങൂരിൽ സിഗ്നൽ പോസ്റ്റിലേക്ക് കാർ ഇടിച്ചുകയറി; സിഗ്നൽ സംവിധാനം താറുമാറായി
Thrissur
തണ്ടപ്പേരിന്റെ പേരിൽ റവന്യൂ വകുപ്പ് അധികബാധ്യത അടിച്ചേൽപ്പിക്കുന്നു
Palakkad
"സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണം'
Malappuram
മുഴുവൻ വ്യാപാരികളെയും ലൈസൻസ് എടുപ്പിക്കാൻ കൊടിയത്തൂർ പഞ്ചായത്ത്
Kozhikode
ഫോട്ടോഗ്രഫി വർക്ഷോപ്പ് സംഘടിപ്പിച്ചു
Wayanad
ശന്പള പരിഷ്കരണമില്ല; മിൽമ ജീവനക്കാരുടെ പണിമുടക്ക് 25 മുതൽ
Kannur
പുസ്തകവണ്ടിക്ക് സ്വീകരണം നല്കി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top