മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണം: ആ​ന്‍റോ ആ​ന്‍റ​ണി
Sunday, September 29, 2024 3:19 AM IST
റാ​ന്നി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് വി​ദ​ഗ്ധ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. വേ​ൾ​ഡ് ലി​റ്റ​റേ​ച്ച​ർ ഫോ​റം സം​ഘ​ടി​പ്പി​ച്ച മു​ല്ല​പ്പെ​രി​യാ​ർ ആ​ശ​ങ്ക​യും പ്ര​തി​വി​ധി​യും സെ​മി​നാ​ർ റാ​ന്നി അ​ഞ്ചു​കു​ഴി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ജ​ന​ത മു​ഴു​വ​ൻ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടും നീ​തി​പീ​ഠ​ങ്ങ​ളി​ൽ നി​ന്ന് നാ​ളി​തു​വ​രെ ഒ​രു അ​നു​കൂ​ല വി​ധി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും എം​പി പ​റ​ഞ്ഞു. തോ​മ​സ് കു​ട്ടി പു​ന്നൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ,രാ​ജു ഏ​ബ്ര​ഹാം, ഫാ.​രാ​ജ​ൻ ഏ​ബ്ര​ഹാം കു​ള​മ​ട, ഫാ.​ജോ​സ​ഫ് വ​ര​മ്പു​ങ്ക​ൽ, ഡോ.​വി.​സി. രാ​ജു​പ​ട​മു​ഖം, ഡോ. ​ജോ​ൺ ജേ​ക്ക​ബ് മു​ണ്ടു കോ​ട്ട​യ്ക്ക​ൽ, റൂ​ബി ഏ​ബ്ര​ഹാം ,ഡോ.​ബി​ജു മാ​ത്യു ക​ട്ട​പ്പ​ന,


ഏ​ബ്ര​ഹാം മാ​ത്യു പ​നി​ച്ചി​മൂ​ട്ടി​ൽ, ഗ്രേ​സി ഫി​ലി​പ്പ് കൂ​ട​ൽ, കെ. ​എം. പു​ന്നൂ​സ് മ​ഴു​ക്കീ​ർ, ഡോ.​ജോ​ർ​ജ് മാ​ത്യു മു​ള്ളും​കാ​ട്ടി​ൽ, ആ​ലി​ച്ച​ൻ ആ ​റൊ​ന്നി​ൽ, ഷാ​ജി തേ​ക്കാ​ട്ടി​ൽ, സ്മി​ജു ജേ​ക്ക​ബ് മ​റ്റ​യ്ക്കാ​ട്ട് , മേ​ഴ്സി പാ​ണ്ടി​യ​ത്ത്, ലി​ജു തോ​മ​സ്, റോ​ജി ആ​റൊ​ന്നി​ൽ, സാം​സ​ൺ മു​ക്ക​ര​ണ​ത്ത്, ജോ​ർ​ജ് അ​മ്പ​ഴം, കെ.​എം.​ജ​ലാ​ലു​ദീ​ൻ, സാം ​കു​ട്ടി പാ​ല​യ്ക്കാ​മ​ണ്ണി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.