പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ധ​ർ​ണ ന​ട​ത്തി
Tuesday, July 2, 2024 2:58 AM IST
പ​ന്ത​ളം: അ​ഴി​മ​തി​യും ധൂ​ര്‍​ത്തും ന​ട​ത്തി ജീ​വ​ന​ക്കാ​രു​ടെ​യും പെ​ന്‍​ഷ​ന്‍​കാ​രു​ടെ​യും ശ​മ്പ​ള​വും പെ​ന്‍​ഷ​നും പോ​ക്ക​റ്റ​ടി​ക്കു​വാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍. കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ട്ര​ഷ​റി ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ന്ന സ​മ​ര​പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ന്ത​ള​ത്തു നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പെ​ന്‍​ഷ​ന്‍ പ​രി​ഷ്ക​ര​ണം ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും ജീ​വാ​ന​ന്ദം പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക, മെ​ഡി​സെ​പ്പി​ലെ ന്യൂ​ന​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ട്ര​ഷ​റി ഓ​ഫീ​സു​ക​ളു​ടെ മു​ന്പി​ൽ ധ​ർ​ണ ന​ട​ന്ന​ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​ന​രേ​ന്ദ്ര​നാ​ഥ്, സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം ആ​ര്‍. മോ​ഹ​ന്‍ കു​മാ​ര്‍, ജി​ല്ലാ ട്ര​ഷ​റ​ര്‍ വൈ. ​റ​ഹിം റാ​വു​ത്ത​ര്‍, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി. ​രാ​ജ​ന്‍, ഷെ​രീ​ഫ്, ശാ​ന്തി സു​രേ​ഷ്, അ​ല​ക്സി തോ​മ​സ്, രാ​ധാ​കൃ​ഷ്ണ​പി​ള്ള, ഡോ. ​ജി. സാ​ബു, പ്ര​ഫ. കൃ​ഷ്ണകു​മാ​ര്‍, പ്ര​ഫ. അ​ബ്ദു​റ​ഹ്മാ​ന്‍, കെ.​കെ. ജോ​സ്, ജേ​ക്ക​ബ് സി. ​ഡാ​നി​യേ​ല്‍, സ്റ്റീ​ഫ​ന്‍, കൃ​ഷ്ണ​ന്‍ കു​ട്ടി, സോ​മ​നി, ത​ങ്കം, ന​ന്ദ​കു​മാ​ര്‍, ബാ​ബു​ക്കു​ട്ടി, പി.​കെ. ര​ഞ്ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.