ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Wednesday, July 3, 2024 10:58 PM IST
അ​ടൂ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ശി​ല്‍​പ​ശാ​ല പെ​രി​ങ്ങ​നാ​ട് ടി​എം​ജി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം
ജി. ​ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു . ശി​ശു​ക്ഷേ​മ​സ​മി​തി ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ലിം പി. ​ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .

ശി​ശു​ക്ഷേ​മ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​പൊ​ന്ന​മ്മ , പ്രി​ന്‍​സി​പ്പ​ല്‍ സു​മി​നാ കെ. ​ജോ​ര്‍​ജ് , ഹെ​ഡ്മാ​സ്റ്റ​ര്‍ കെ. ​കൃ​ഷ്ണ​കു​മാ​ര്‍, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് വാ​സു​ദേ​വ​ന്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. അ​ജി​ത്കു​മാ​ര്‍, ജി​ല്ലാ ട്ര​ഷ​റാ​ര്‍ എ.​ജി. ദീ​പു, എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം കെ. ​ജ​യ​കൃ​ഷ്ണ​ന്‍, സു​മാ ന​രേ​ന്ദ്ര, എ​സ്. മീ​രാ​സാ​ഹി​ബ്, ആ​ര്‍. രാ​ജേ​ഷ്, ജോ​സ​ഫ് സെ​ലി​ന്‍ , ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍, എ​ല്‍. ല​ക്ഷ്മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ.​റോ​ണി ജെ​യി​ൻ രാ​ജു ക്ലാ​സെ​ടു​ത്തു. എ​സ്. ഷാ​മി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.