പബ്ലിക് ലൈ​ബ്ര​റി ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെയ്തു
Tuesday, September 17, 2024 1:03 AM IST
കൊ​ട്ടാ​ര​ക്ക​ര: കി​ഴ​ക്കേ​ത്തെ​രു​വ് പ​ബ്ലി​ക്ക് ലൈ​ബ്ര​റി 67 -ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും ന​വീ​ക​രി​ച്ച കെ​ട്ടി​ട​ സ​മ​ർ​പ്പ​ണ​വും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​മാ​ത്യൂ​സ്. കെ. ​ലൂ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ഷാ​ജി, ഭാ​ര​വാ​ഹി​ക​ളാ​യ ഏ​ബ്ര​ഹാം അ​ല​ക്സാ​ണ്ട​ർ, അ​ഡ്വ. സാ​ജ​ൻ കോ​ശി, എ​ൻ.​വൈ. ബി​നു, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ അ​നു വ​ർ​ഗീ​സ്, ആ​ർ. സു​രേ​ഷ് കു​മാ​ർ, ഡി. ​സ​ന്തോ​ഷ് കു​മാ​ർ, കോ​ശി ഉ​മ്മ​ൻ, കെ. ​ഗം​ഗാ​ധ​ര​ൻ പി​ള്ള ഡി. ​സ​ന്തോ​ഷ് കു​മാ​ർ, സ​ജി തോ​മ​സ്, പി. ​ബാ​ബു, എ​ൻ. വൈ. ​കു​രി​കേ​ശു, വി​മ​ലാ​ക്ഷ​ൻ, ജോ​ളി മാ​ത്യു, പൊ​ന്ന​മ്മ അ​ല​ക്സാ​ണ്ട​ർ, സി.​സി. ജെ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.