മ​യ​ക്ക് മ​രു​ന്ന് വി​പ​ത്തി​നെ​തി​രേ 22ന് ​വ​നി​താ മു​ന്നേ​റ്റ സ​ദ​സ്
Friday, September 20, 2024 4:33 AM IST
കോ​ഴി​ക്കോ​ട്: ക​ല്ലാ​യി പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ലും പു​ഴ തീ​ര​ത്തെ ക​ണ്ട​ല്‍​കാ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ജ​ന​വാ​സ മേ​ഖ​ല​യ്ക്ക് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി മ​യ​ക്ക്മ​രു​ന്ന് മാ​ഫി​യ പി​ടി​മു​റു​ക്കു​ന്ന​തി​നെ​തി​രെ നൈ​നാം വ​ള​പ്പ് മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​നി​താ മു​ന്നേ​റ്റ സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു.

യു​വ​തീ യു​വാ​ക്ക​ളി​ല്‍ പ​ട​ര്‍​ന്ന് പി​ടി​ക്കു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തെ ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 22ന് ​വൈ​കീ​ട്ട് നാ​ലി​ന്പ​ള്ളി​ക്ക​ണ്ടി ജി​എ​ല്‍​പി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി വ​നി​താ ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​കു​ല്‍​സു ഉ​ദ്ഘാ​ട​നം ചെ​യ്യും. കൗ​ണ്‍​സി​ല​ര്‍ കെ. ​മൊ​യ്തീ​ന്‍ കോ​യ, സ​മ​ദ് പൂ​ക്കാ​ട് എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.


സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ഫൈ​സ​ല്‍ പ​ള്ളി​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍.​വി.​ശം​സു ,എ​ന്‍.​വി. മ​മ്മ​ത് കോ​യ, കെ.​ടി.​സി​ദീ​ഖ്, എ​സ്.​വി.​അ​ശ​റ​ഫ്, എ​ന്‍.​വി. റാ​ഫി വി. ​താ​രി​ഖ് അ​സീ​സ് എ​ന്‍.​വി. അ​മീ​ന്‍, എ​ന്‍.​വി.​ഹം​സ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.