അ​യ്യ​ൻകാ​ളി അ​നു​സ്മ​ര​ണം ന​ട​ത്തി
Wednesday, June 19, 2024 7:02 AM IST
കോ​ഴി​ക്കോ​ട്: ഭാ​ര​തീ​യ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ചേ​ള​ന്നൂ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഹാ​ത്മാ അ​യ്യ​ങ്കാ​ളി അ​നു​സ്മ​ര​ണം ന​ട​ത്തി.

ചേ​ള​ന്നൂ​ര്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ല്‍ ന​ട​ന്ന പ​രി​പാ​ടി കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗൗ​രി പു​തി​യോ​ത്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഖി​ലേ​ഷ്, വേ​ണു പ​ന​ന്‍​ക​ണ്ടി, സി.​കെ. ഷാ​ജി, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി അ​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.