ക​ട ക​ത്തി​ന​ശി​ച്ചു
Tuesday, June 25, 2024 7:10 AM IST
കു​റ്റ്യാ​ടി: ചേ​രാ​പു​രം പു​ത്ത​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പു​ളി​ഞ്ഞോ​ളി വി​നീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ഷാ​ൻ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ക​ത്തി​ന​ശി​ച്ചു. ഫ്രി​ഡ്ജ്, ഫ്രീ​സ​ര്‍, ഫാ​ന്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് ക​ച്ച​വ​ട വ​സ്തു​ക്ക​ളും ന​ശി​ച്ച​ത് ഉ​ൾ​പ്പെ​ടെ ര​ണ്ട് ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. കു​റ്റ്യാ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.