റീഡേഴ്സ് ഫോറം ഉദ്ഘാടനം ചെയ്തു
Tuesday, June 25, 2024 7:22 AM IST
നി​ല​മ്പൂ​ര്‍: അ​മ​ല്‍ കോ​ള​ജ് റീ​ഡേ​ഴ്സ് ഫോ​റം പി.​വി. അ​ബ്ദു​ല്‍ വ​ഹാ​ബ് എം.​പി. ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​ടി. ഷ​മീ​ര്‍ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ജീ​ബ് റ​ഹ്മാ​ന്‍ ക​രു​ളാ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​നീ​ര്‍ അ​ഗ്ര​ഗാ​മി, യു.​ജി.​സി. ലൈ​ബ്രേ​റി​യ​ന്‍ ഡോ. ​എം. അ​ഷ്റ​ഫ്, ഡോ. ​സി.​എ​ച്ച്. അ​ലി ജാ​ഫ​ര്‍, ഡോ. ​കെ.​പി. ഷ​ഹ​ല എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.