നീ​ർ​ത്ത​ട സം​ര​ക്ഷ​ണ യാ​ത്ര ഉദ്ഘാടനം ചെയ്തു
Monday, June 17, 2024 5:44 AM IST
അ​ങ്ങാ​ടി​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പി​എം​കെ​എ​സ്‌​വൈ 2.0 (നീ​ർ​ത്ത​ട ഘ​ട​കം) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന നീ​ർ​ത്ത​ട സം​ര​ക്ഷ​ണ യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ. മു​സ്ത​ഫ അ​ധ്യ​ക്ഷ വ​ഹി​ച്ചു.

അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് ഷ​ബീ​ർ ക​റു​മു​ക്കി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ, ചെ​യ​ർ​മാ​ൻ അ​യ​മു, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വാ​ക്കാ​ട്ടി​ൽ സു​നി​ൽ ബാ​ബു,

വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ജ​സീ​ന അ​ങ്ക​ക്കാ​ട​ൻ, ദാ​മോ​ദ​ര​ൻ, കെ.​ടി. അ​ൻ​വ​ർ സാ​ദ​ത്ത്, ബ​ഷീ​ർ തൂ​മ്പ​ല​ക്കാ​ട​ൻ, ഹാ​രി​സ് ക​ള​ത്തി​ൽ, അ​ബു താ​ഹി​ർ ത​ങ്ങ​ൾ, കെ.​എ​സ്. അ​നീ​ഷ് , ബ്ലോ​ക്ക് കോ​ഡി​നേ​റ്റ​ർ ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.