സ്‌​കൂ​ട്ട​ർ ത​ട്ടി പ​രി​ക്കേ​റ്റ സ്ത്രീ ​മ​രി​ച്ചു
Tuesday, October 1, 2024 10:36 PM IST
പൂ​വാ​ർ: സ്‌​കൂ​ട്ട​ർ ത​ട്ടി വീ​ണ് പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​മ​രി​ച്ചു. നെ​ല്ലി​മൂ​ട് സ​ന​ൽ നി​വാ​സി​ൽ മാ​ധ​വ​ന്‍റെ ഭാ​ര്യ ആ​ർ.​ക​മ​ലം (72) ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ്ര​തി​യി​ൽ മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന്.

ഞാ​യ​റാ​ഴ്‌​ച രാ​ത്രി എ​ട്ട​ര​യോ​ടെ നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു​സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. മ​ക്ക​ൾ: സ​ന​ൽ,സു​ഗ​ന്ധി മ​രു​മ​ക്ക​ൾ ല​ത, മ​ണി​യ​ൻ. നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.