തോമസ് കരീപ്പറമ്പില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Thursday, April 23, 2015 5:48 AM IST
ന്യൂയോര്‍ക്ക് : അമലഗിരി കരീപറമ്പില്‍ പരേതനായ ഗ്രിഗറിയുടെയും ഏലിക്കുട്ടിയുടെയും മകന്‍ തോമസ് കരീപറമ്പില്‍ (ജിജു- 47) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ ബിന്ദു മേലേത്തടം, മകന്‍ ജോണി കരീപറമ്പില്‍, മകള്‍ ടീന കരീപറമ്പില്‍.

സഹോദരങ്ങള്‍ : മാത്യു (സഫേന്‍), വര്‍ഗീസ് (ന്യൂയോര്‍ക്ക്), സെബാസ്റ്യന്‍ (ന്യൂജഴ്സി), ജോസഫ് (ന്യൂയോര്‍ക്ക്) , മറിയാമ്മ (ന്യൂയോര്‍ക്ക്).

പൊതുദര്‍ശനം ഏപ്രില്‍ 26 ഞായറാഴ്ച വൈകുന്നേരം ആറു മുതല്‍ 9.30 വരെ മന്‍ഗാനോ ഫ്യൂണറല്‍ ഹോമില്‍ (1701 ഡിയര്‍ പാര്‍ക്ക് അവന്യൂ ഡിയര്‍ പാര്‍ക്ക് എന്‍7) നടക്കും. തുടര്‍ന്ന് സംസ്കാരം 27നു തിങ്കളാഴ്ച രാവിലെ പതിനൊന്നിനു സെന്റ് ചാള്‍സ് സെമിത്തേരിയില്‍. (2015 വെല്‍വുഡ് അവന്യൂ, എമൃാശിഴറമഹല, ന്യൂയോര്‍ക്ക്).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം