സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി
Monday, May 6, 2024 3:04 PM IST
രാ​ജ​ൻ വാ​ഴ​പ്പ​ള്ളി​ൽ
വാ​ഷിം​ഗ്ട​ൺ ഡി​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ആ​ദ്യ​കാ​ല ഇ​ട​വ​ക​യി​ൽ ഒ​ന്നാ​യ വാ​ഷിം​ഗ്ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ ഡ​യ​മ​ണ്ട് ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ഇ​ട​വ​ക​യു​ടെ മു​ൻ വി​കാ​രി​യും സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സി​നു സീ​ക​ര​ണം ന​ൽ​കി.



പ​ള്ളി അ​ങ്ക​ണ​ത്തി​ൽ എ​ത്തി​യ മെ​ത്ര​പ്പോ​ലീ​ത്ത​യെ ഇ​ട​വ​ക വി​കാ​രി ഫാ. ​കെ.​ഒ. ചാ​ക്കോ​യും വി​ർ​ജീ​നി​യ സെ​ന്‍റ് മേ​രീ​സ്‌ ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി തോ​മ​സ് ത​റ​യി​ലും ഇ​ട​വ​ക മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് സീ​ക​രി​ച്ചു.



ഫാ. ​കെ.​ഒ. ചാ​ക്കോ ഹാ​രം അ​ണി​യി​ക്കു​ക​യും ഇ​ട​വ​കാം​ഗ​ങ്ങ​ൾ ക​ത്തി​ച്ച മെ​ഴു​കു​തി​രി​യു​ടെ അ​ക​മ്പ​ടി​യോ​ടെ പ​ള്ളി​യി​ലേ​ക്ക് ആ​ന​യി​ക്കു​ക​യും ചെ​യ്തു. ഇ​ട​വ​ക​യി​ലെ എ​ല്ലാ ആ​ത്മീ​യ സം​ഘ​ട​നാ അം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സ​ന്ധ്യ ന​മ​സ്കാ​ര​വും ന​ട​ന്നു.