സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു
Thursday, May 9, 2024 10:03 AM IST
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു. വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​നു പി​ന്നാ​ലെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ട​പ​ടി. സാം ​പി​ത്രേ​ദ​യു​ടെ രാ​ജി അം​ഗീ​ക​രി​ച്ച​താ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും അ​റിയി​ച്ചു.

വ​ട​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ചൈ​ന​ക്കാ​രെ പോ​ലെ​യും തെ​ക്കേ ഇ​ന്ത്യ​യി​ലു​ള്ള​വ​ര്‍ ആ​ഫ്രി​ക്ക​ക്കാ​രെ പോ​ലെ​യു​മാ​ണെ​ന്നു​മാ​ണ് സാം ​പി​ത്രോ​ദ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​ങ്ങ​ളെ കു​റി​ച്ചു​ള്ള ഒ​രു ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ത്തി​ന്‍റെ ചോ​ദ്യ​ത്തി​നാ​ണ് അ​ദ്ദേ​ഹം വി​വാ​ദ​പ​ര​മാ​യ മ​റു​പ​ടി ന​ല്‍​കി​യ​ത്.

പ​ടി​ഞ്ഞാ​റു​ള്ള​വ​ര്‍ അ​റ​ബി​ക​ളെ പോ​ലെ​യും വ​ട​ക്കു​ള്ള​വ​ര്‍ യൂ​റോ​പ്പു​കാ​രെ​പോ​ലെ​യും ആ​ണെ​ന്നും പി​ത്രോ​ദ പ​റ​ഞ്ഞി​രു​ന്നു. നേ​ര​ത്തെ, അ​മേ​രി​ക്ക​യി​ലേ​തു​പോ​ലെ ഇ​ന്ത്യ​യി​ലും പാ​ര​മ്പ​ര്യ സ്വ​ത്തി​ന് നി​കു​തി ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന പി​ത്രോ​ദ​യു​ടെ പ്ര​സ്താ​വ​ന​യും വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.