തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു
Thursday, May 9, 2024 4:59 PM IST
വാർത്ത: ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ക​ല്ലി​ശേ​രി ആ​ലും​മൂ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മക്കൾ: ബി​ജു - ബെ​നോ (ക​ള​രി​ക്ക​ൽ), കോ​റ​ൽ സ്പ്രിം​ഗ്സ്, ഫ്ലോ​റി​ഡ, ടോം - ​ഷൈ​നി (അ​റ​യ്ക്ക​പെ​രു​മേ​ത്ത്), ഹൂ​സ്റ്റ​ൺ, സു​ജ - ജെ​യിം​സ് (ചെ​റി​യ​മൂ​ഴി​യി​ൽ), ന്യൂ​യോ​ർ​ക്ക്, റെ​ജീ​ന - സ​ജു ക​ണ്ണം​കു​ഴ​യ​ത്ത്), ന്യൂ​യോ​ർ​ക്ക്, റെ​നി - ലോ​മോ​ൻ ത​റ​യി​ൽ, ടാ​മ്പ, സോ​ണി - ല​വ്‌​ലി​ൻ (മാ​ലി​യി​ൽ), ഹൂ​സ്റ്റ​ൺ.

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ഒ​ന്പ​ത് വ​രെ സെ​ന്‍റ് ജെ​യിം​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ൽ (1805 Avenue D, Fresno, TX - 77545).

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ സെ​ന്‍റ് ജെ​യിം​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം പെ​യ​ർ​ലാ​ൻ​ഡ് സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം ​സെ​മി​ത്തേ​രി​യി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന്(1310 North Main St, Pearland, TX 77581).

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ്സ്ട്രീം ലി​ങ്കു​ക​ൾ - https://knanayavoice.net/?p=11256.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​ജു - 631 413 3730, ടോം - 832 560 3007, ​സോ​ണി - 713 550 2002.