Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
Back to Home
ആയുർവേദ സോപ്പ് നിർമാണമേഖല പ്രതിസന്ധിയിലേക്കെന്ന്
ജി​​എ​​സ്ടി നി​​ല​​വി​​ൽ വ​​ന്ന​​തോ​​ടെ കൈ​​കൊ​​ണ്ട് ഉ​​ണ്ടാ​​ക്കു​​ന്ന ആ​​യുർ​​വേ​​ദ സോ​​പ്പ് നി​​ർ​​മാ​​ണ മേ​​ഖ​​ല വ​​ൻ പ്ര​​തി​​സ​​ന്ധി​​യി​​ലേ​​ക്കെ​​ന്ന് ആ​​ക്ഷേ​​പ​​മു​​യ​​രു​​ന്നു. നി​​ല​​വി​​ൽ അ​​ഞ്ചു​​ ശ​​ത​​മാ​​നം വാ​​റ്റ് നി​​കു​​തി​​യു​​ണ്ടാ​​യി​​രു​​ന്ന ഇത്തരം സോ​​പ്പി​​ന് ജി​​എ​​സ്ടി​​യി​​ൽ 18 ശ​​ത​​മാ​​ന​​മാ​​ണ് നി​​കു​​തി.

മെ​​ഷീ​​നി​​ൽ നി​​ർ​​മി​​ക്കു​​ന്ന സോ​​പ്പി​​ന് 30.5 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 18 ശ​​ത​​മാ​​ന​​മാ​​യി നി​​കു​​തി കു​​റ​​ഞ്ഞു. അ​​തേ​​സ​​മ​​യം കൈ​​കൊ​​ണ്ടു നി​​ർ​​മി​​ക്കു​​ന്ന സോ​​പ്പി​​ന് 13 ത​​മാ​​നം നി​​കു​​തി വ​​ർ​​ധി​​ച്ചു.

കൈ​​കൊ​​ണ്ട് നി​​ർ​​മി​​ക്കു​​ന്ന സോ​​പ്പി​​ന് ഒ​​ന്ന​​ര​​ക്കോ​​ടി രൂ​​പ​​യു​​ടെ സെ​​ൻ​​ട്ര​​ൽ എ​​ക്സൈ​​സ് നി​​കു​​തി​​യി​​ള​​വ് ജി​​എ​​സ്ടി വ​​ന്ന​​തോ​​ടെ ഇ​​ല്ലാ​​താ​​യി. വെ​​ളി​​ച്ചെ​​ണ്ണ​​യാ​​ണ് കൈ​​കൊ​​ണ്ട് നി​​ർ​​മി​​ക്കു​​ന്ന ആ​​യു​​ർ​​വേ​​ദ സോ​​പ്പു​​ക​​ളി​​ലെ പ്ര​​ധാ​​ന അ​​സം​​സ്കൃ​​ത വ​​സ്തു. വെ​​ളി​​ച്ചെ​​ണ്ണ കേ​​ര​​ള​​ത്തി​​ന​​ക​​ത്തു നി​​ന്ന് വാ​​ങ്ങു​​ന്ന​​താ​​യ​​തി​​നാ​​ൽ വാ​​റ്റി​​ൽ കി​​ട്ടി​​യി​​രു​​ന്ന ഒൗ​​ട്ട്‌പു​​ട്ട് ടാ​​ക്സ് മാ​​ത്ര​​മേ പ്ര​​ധാ​​ന​​മാ​​യും ല​​ഭി​​ക്കു​​ക​​യു​​ള​​ളൂ.

ഇത്തരം ക​​മ്പ​​നി​​ക​​ളു​​ടെ നി​​ല​​നി​​ൽ​​പ്പി​​നാ​​യി കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ഇ​​ട​​പെ​​ട്ട് ജി​​എ​​സ്ടി അ​​ഞ്ചു​​ ശ​​ത​​മാ​​ന​​മാ​​ക്കി കുറയ്ക്കണമെന്നാണ് നി​​ർ​​മാ​​താ​​ക്ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. ജി​​എ​​സ്ടി കു​​റ​​ച്ചി​​ല്ലെ​​ങ്കി​​ൽ വി​​ല​​ കൂ​​ട്ടു​​ക മാ​​ത്ര​​മേ മാ​​ർ​​ഗ​​മു​​ള്ളൂ​​വെ​​ന്നും നി​​ർ​​മാ​​താ​​ക്ക​​ൾ പ​​റ​​യു​​ന്നു.
Other News
 
ജി​എ​സ്ടി നിരക്കുകൾ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.