Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
Back to Home
പ​ഴ​യ സ്വ​ർണംവാ​ങ്ങൽ മൂ​ന്നു ശ​ത​മാ​നം ജി​എ​സ്ടി കു​റ​ച്ച​ശേ​ഷം
ആ​​​ഭ​​​ര​​​ണ​​ശാ​​​ല​​​ക​​​ൾ പ​​​ഴ​​​യ സ്വ​​​ർ​​​ണം വാ​​​ങ്ങു​​​ന്ന​​​തു മൂ​​​ന്നു ശ​​​ത​​​മാ​​​നം ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി (​ജി​​​എ​​​സ്ടി) കു​​​റ​​​ച്ച​​​ശേ​​​ഷ​​​മു​​​ള്ള വി​​​ല​​​യ്ക്കാ​​​ണെ​​​ന്നു കേ​​​ര​​​ള ജ്വ​​​ല്ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കോ ​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​റ്റി കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ എ​​​സ്. അ​​​ബ്ദു​​​ൾ നാ​​​സ​​​ർ പ​​​റ​​​ഞ്ഞു. ജി​​​എ​​​സ്ടി നി​​​ല​​​വി​​​ൽ വ​​​ന്ന ദി​​​വ​​​സം മു​​​ത​​​ൽ​​ത്ത​​ന്നെ ഇ​​​ത്ത​​​ര​​​ത്തി​​​ലാ​​​ണ് ആ​​​ഭ​​​ര​​​ണ​​ശാ​​​ല​​​ക​​​ളി​​​ൽ ഇ​​​ട​​​പാ​​​ടു ന​​​ട​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നൊ​​​പ്പം പ​​​ണി​​​ക്കു​​​റ​​​വും കു​​​റ​​​യ്ക്കും. അ​​ത് ഒ​​​രു ശ​​​ത​​​മാ​​​നം മു​​​ത​​​ൽ ഒ​​​ന്ന​​​ര ശ​​​ത​​​മാ​​​നം വ​​​രെ വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വി​​​വി​​​ധ ത​​​ര​​​ത്തി​​​ലാ​​​ണു വാ​​​ങ്ങു​​​ന്ന​​​ത്. പ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പ​​​ഴ​​​യ സ്വ​​​ർ​​​ണം മാ​​​റി പു​​​തി​​​യ​​​തു വാ​​​ങ്ങു​​​ന്പോ​​​ൾ അ​​​ത​​​തു ദി​​​വ​​​സ​​​ത്തെ അ​​ടി​​സ്ഥാ​​ന​​വി​​ല​​യി​​ൽ​​ത്ത​​​ന്നെ ഇ​​​ട​​​പാ​​​ടു ന​​​ട​​​ത്താ​​​റു​​​ണ്ടെ​​​ന്നും അ​​​ബ്ദു​​​ൾ നാ​​​സ​​​ർ പ​​റ​​ഞ്ഞു.
Other News
 
ജി​എ​സ്ടി നിരക്കുകൾ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.