ഇറാൻ വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎൻ
Monday, February 19, 2018 6:42 AM IST
ജനീവ: ഇ​​​റാ​​​നി​​​ല്‍ യാ​​​ത്രാ​​​വി​​​മാ​​​നം ത​​​ക​​​ര്‍ന്നു​​​വീ​​​ണ് 66 പേ​​​ര്‍ മ​​​രി​​​ക്കാനിടയായ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. അപകടത്തിനിരയായവരുടെ കുടംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നവെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഞായറാഴ്ചയാണ് ടെ​​​ഹ്‌​​​റാ​​​നി​​​ല്‍ നി​​​ന്ന് യാ​​​സൂ​​​ജി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ ഇ​​​സ്ഫ​​​ഹാ​​​നു സ​​​മീ​​​പം യാത്രാവിമാനം തകർന്നു വീണത്. ഒ​​​രു കു​​​ട്ടി​​​യു​​​ള്‍പ്പെ​​​ടെ 60 യാ​​​ത്ര​​​ക്കാ​​​രും ആ​​​റു ജീ​​​വ​​​ന​​​ക്കാ​​​രും മ​​​രി​​​ച്ച​​​താ​​​യാണ് എ​​​യ​​​ര്‍ലൈ​​​ന്‍സ് അ​​​ധി​​​കൃ​​​ത​​​ര്‍ വ്യക്തമാക്കിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.