രാ​ജി​ക്കൊ​രു​ങ്ങി ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍
രാ​ജി​ക്കൊ​രു​ങ്ങി ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍
Wednesday, May 8, 2024 6:44 PM IST
ഈ​രാ​റ്റു​പേ​ട്ട: ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ സു​ഹ്‌​റ അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​താ​യി പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു.

ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ സ്ഥാ​ന​ത്തു തു​ട​രാ​ന്‍ താ​ത്പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ലും വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലു​മാ​ണ് രാ​ജി​വ​യ്ക്കു​ന്ന​തെ​ന്നാ​ണ് മു​സ്‌​ലീം ലീ​ഗ് ന​ഗ​ര​സ​ഭ പ്ര​സി​ഡ​ന്‍റി​നു ന​ല്‍​കി​യ രാ​ജി​ക്ക​ത്തി​ല്‍ പ​റ​യു​ന്ന​ത്.


പാ​ര്‍​ട്ടി നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യാ​ണ് രാ​ജി​ക്കു പി​ന്നി​ലെ​ന്ന് സൂ​ച​ന​യു​ണ്ട്. രാ​ജി സ്വീ​ക​രി​ക്കാ​തെ ഭി​ന്ന​ത പ​റ​ഞ്ഞു തീ​ര്‍​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പാ​ര്‍​ട്ടി നേ​തൃ​ത്വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<