122 ഒ​​​ഴി​​​വ്
ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി ജോ​​​ധ്പു​​​രി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ടെ​​​ക്നി​​​ക്ക​​​ൽ, അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി 122 ഒ​​​ഴി​​​വ്. ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ മേ​​​യ് 7 വ​​​രെ.

ഒ​​​ഴി​​​വു​​​ള്ള വ​​​കു​​​പ്പു​​​ക​​​ൾ: ബ​​​യോ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ബ​​​യോ എ​​​ൻ​​​ജി., കെ​​​മി​​​ക്ക​​​ൽ എ​​​ൻ​​​ജി., കെ​​​മി​​​സ്ട്രി, സി​​​വി​​​ൽ ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ എ​​​ൻ​​​ജി., കം​​​പ്യൂ​​​ട്ട​​​ർ സെ​​​ന്‍റ​​​ർ, ഇ​​​ന്‍റ​​​ർ ഡി​​​സി​​​പ്ലി​​​ന​​​റി റി​​​സ​​​ർ​​​ച്ച് പ്ലാ​​​റ്റ്ഫോം, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സി​​​സ്റ്റം, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി., ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, മെ​​​റ്റ​​​ല​​​ർ​​​ജി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് മെ​​​റ്റീ​​​രി​​​യ​​​ൽ എ​​​ൻ​​​ജി., മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി., ഫി​​​സി​​​ക്സ്, സ്കൂ​​​ൾ ഓ​​​ഫ് ലി​​​ബ​​​റ​​​ൽ ആ​​​ർ​​​ട്സ്, സ്കൂ​​​ൾ ഓ​​​ഫ് ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ആ​​​ൻ​​​ഡ് ഡേ​​​റ്റ സ​​​യ​​​ൻ​​​സ്.

https://iitj.ac.in