HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഗാന്ധി ജയന്തി ദിനത്തിൽ തെരുവ് ശുചീകരണം നടത്തി ഒഐസിസി യുകെ
Thursday, October 3, 2024 4:49 PM IST
റോമി കുര്യാക്കോസ്
ബോൾട്ടൻ: ഒഐസിസി യുകെയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാചരണം സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായി.
മാഞ്ചസ്റ്റർ റീജിയണിന്റെ നേതൃത്വത്തിൽ യുകെയിലെ ബോൾട്ടൻ കൗൺസിലുമായി ചേർന്നുകൊണ്ട് മാലിന്യം നിറഞ്ഞ തെരുവുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടാണ് പ്രവർത്തകർ മാതൃകയായത്.
രാവിലെ 11ന് ബോൾട്ടനിലെ പ്ലേ പാർക്ക് ഗ്രൗണ്ടിൽ വച്ച് ആരംഭിച്ച പ്രവർത്തനങ്ങൾ ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
ഒഐസിസി യുകെ വൈസ് പ്രസിഡന്റ് സോണി ചാക്കോ, ഒഐസിസി യുകെ ഔദ്യോഗിക വക്താവും പ്രോഗ്രാം കോഓർഡിനേറ്ററുമായ റോമി കുര്യാക്കോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഗാന്ധി ജയന്തി ദിനം സേവന പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചതിലൂടെ ഒഐസിസി യുകെ സമൂഹത്തിന് മഹത്തായ സന്ദേശമാണ് നൽകുന്നതെന്നും സാമൂഹിക വിഷയങ്ങളിലുള്ള ഇടപെടലുകൾ ഒഐസിസി തുടരുമെന്നും സേവനദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.
കഴിഞ്ഞ യുകെ പൊതുതെരഞ്ഞെടുപ്പിൽ ജനവിധി തേടിയ മലയാളിയും ബോൾട്ടനിലെ ഗ്രീൻ പാർട്ടി പ്രതിനിധിയുമായ ഫിലിപ്പ് കൊച്ചിട്ടി പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ഒഐസിസി യുകെ നാഷണൽ, റീജിയണൽ കമ്മിറ്റി ഭാരവാഹികൾ, മാഞ്ചസ്റ്ററിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിചേർന്ന വനിതാ - യുവജന പ്രവർത്തകർ ഉൾപ്പടെ നിരവധി പേർ സേവന ദിനത്തിന്റെ ഭാഗമായി.
പരിസ്ഥിതി പ്രവർത്തകയും "ലവ് ബോൾട്ടൺ, ഹേറ്റ് ലിറ്റർ' പ്രചാരകയുമായ കേരൻ ലിപ്പോർട്ട് തെരുവ് ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നേരത്തെ നൽകിയിരുന്നു.
ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഒരു മലയാളി സംഘടനയുടെ നേതൃത്വത്തിൽ യുകെയിൽ ആദ്യമായി നടന്ന ശുചീകരണ പ്രവർത്തനം എന്നനിലയിൽ തദ്ദേശീയരുടെയും മാധ്യമ പ്രവർത്തകരുടെയും വലിയ ശ്രദ്ധ നേടി.
തുടർന്ന് ഒഐസിസി യുകെ നാഷണൽ വൈസ് പ്രസിഡന്റ് സോണി ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന ഗാന്ധിസ്മൃതി സംഗമം ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.
തന്റെ ജീവിതം തന്നെ മറ്റുള്ളവർക്ക് മാതൃകയാക്കി കാട്ടിക്കൊടുത്ത മഹാത്മ ഗാന്ധി ഉയർത്തിപ്പിടിച്ച ആശയങ്ങളും ജീവിത മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനും പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനും ഒഐസിസി യുകെ പ്രതിജ്ഞബദ്ധമാണെന്ന പൊതുവികാരം പ്രവർത്തകർ ചടങ്ങിൽ പങ്കുവച്ചു.
പ്രവർത്തകർ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്നു മധുരം വിതരണം ചെയ്തു. ഒഐസിസി യുകെ മാഞ്ചസ്റ്ററിലെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ജിപ്സൺ ജോർജ് ഫിലിപ്പ്, ബിന്ദു രാജു, ഷിനാസ്, ഋഷികേശ്, അഖിൽ എന്നിവർ സംസാരിച്ചു.
ഒഐസിസി നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ് നന്ദി അറിയിച്ചു. ജേക്കബ് വർഗീസ്, ബൈജു പോൾ, ഫ്രെബിൻ ഫ്രാൻസിസ്, റിജോമോൻ റെജി, രഞ്ജിത് കുമാർ, ആൽജിൻ, റീന റോമി തുടങ്ങിയവരും സേവനദിന പ്രവർത്തനങ്ങളുടെ ഭാഗമായി.
മിഡ്ലാൻഡ്സ് മലയാളി ഒരുക്കുന്ന ഓണാഘോഷം ഞായറാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിൽ
സ്റ്റോക്ക് ഓൺ ട്രെന്റ്: മിഡ്ലാൻഡ്സ് മലയാളി ഒരുക്കുന്ന ഓണാഘോഷം
ജര്‍മനിയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചനിലയിൽ
ബെര്‍ലിന്‍: ഈ മാസം ഒന്നിന് ബെര്‍ലിനില്‍ നിന്നും കാണാതായ ആദം ജോസഫ്
യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും
ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമേളകളിലൊന്നായ യുക്മ ദേ
മാർ റാഫേൽ തട്ടിലിന്റെ വിസ്മയനീയമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ സന്ദർശനം
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് ദൈവാനുഗ്രഹ
ന്യൂകാസിലിൽ ജപമാല രാജ്ഞിയുടെ തിരുനാൾ ഞായറാഴ്ച സമാപിക്കും; ഇന്ന് പൂർവിക സ്മരണ
ന്യൂകാസിൽ: ന്യൂകാസിൽ ഔർ ലേഡി ക്യൂൻ ഓഫ് ദ റോസറി മിഷനിൽ ഒരാഴ്ചയാ
ജറുസലേമില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ "വോയ്സ് ഓഫ് ജറുസലേം' നവമാധ്യമ കൂട്ടായ്മ
ജറുസലേം: ജറുസലേമില്‍ ജോലി ചെയ്യുന്ന മലയാളികളുടെ ക്ഷേമത്തിനും
ഡബ്ലിനിൽ നൈറ്റ് വിജിൽ ശനിയാഴ്ച
ഡബ്ലിൻ: സീറോമലബാർ കാത്തലിക് ചർച്ചിന്റെ ആഭിമിഖ്യത്തിൽ ഡബ്ലിന
അയർലൻഡിൽ എൻഎംബിഐ ബോർഡ് തെരഞ്ഞെടുപ്പിൽ വിജയിച്ച സോമി തോമസിനെ അനുമോദിച്ചു
ഡബ്ലിൻ: നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻഡ് തെരഞ്ഞെട
ജർമനിയിൽ പണപ്പെരുപ്പം മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
ബെര്‍ലിന്‍: ജർമനിയിൽ പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞ് മൂന്ന് വർ
റോമിൽ പുനരൈക്യ വാർഷികവും വചന വർഷ ഉദ്ഘാടനവും നടത്തി
റോം: മലങ്കര കത്തോലിക സഭയുടെ 94-ാം പുനരൈക്യ വാർഷികം ഇറ്റലിയി
കഥകളിയുടെ വിസ്മയ കാഴ്ചയ്ക്കായി ബ്രിസ്റ്റോൾ ഒരുങ്ങുന്നു
ബ്രിസ്റ്റോൾ: കോസ്മോപോളിറ്റൻ ക്ലബിന്റെ ആദ്യ നവരാത്രി സംഗീതോത്സവ
എൻഎസ്എസ് യുകെ സംഘടിപ്പിക്കുന്ന ഓണാഘോഷം ശനിയാഴ്ച
ഈസ്റ്റ് ലണ്ടൻ: നായർ സർവീസ് സൊസൈറ്റി യുകെ സംഘടിപ്പിക്കുന്ന ‘ഒരു
ബ്രിസ്കയുടെ ഓണാഘോഷം ഗംഭീരമായി
ബ്രിസ്റ്റോൾ: ബ്രിസ്റ്റോളുകാര്‍ അക്ഷരാര്‍ഥത്തില്‍ പൊന്നോണം കൊണ്ടാ
ലോക സമാധാനത്തിനായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ
വത്തിക്കാൻ: ഇസ്രയേലിനുനേരെ ഹമാസ് നടത്തിയ ആക്രമണ
യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മപ്പെരുന്നാള്‍ ഇന്ന് ബെര്‍ലിനില്‍
ബെര്‍ലിന്‍: മലങ്കര സഭയുടെ പരിശുദ്ധനായ യല്‍ദോ മാര്‍ ബസേലിയോ
അയർലൻഡിൽ എൻഎംബിഐ ബോർഡ് തെരഞ്ഞെടുപ്പിൽ സോമി തോമസ് വിജയിച്ചു
ഡബ്ലിൻ: നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻഡ് തെരഞ്ഞെട
അയർലൻഡിൽ ജനപ്രിയ ബജറ്റ്
ഡബ്ലിൻ: അയർലൻഡിൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുൻപിൽ ക
ഇപ്സ്വിച്ച് കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഇപ്സ്വിച്ച്: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാസാംസ്കാരിക വേദി ഒരുക്കിയ ഓണാഘോഷം ഉജ്വലമായി
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാസാംസ്കാരിക വേ
അയർലൻഡിൽ ഫാ. മാത്യു ഇലവുങ്കൽ നയിക്കുന്ന ധ്യാനം ഒക്ടോബർ 26 മുതൽ
ഡബ്ലിൻ: അയർലൻഡിൽ കല്യാൺ താബോർ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫ

ഇസിബി പലിശ നിരക്ക് കുറച്ച് 3.5 ശതമാനമാക്കി
ബെര്‍ലിന്‍: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) പലിശ നിരക്ക്
ബെര്‍ലിന്‍ - പാരീസ് അതിവേഗ ട്രെയിന്‍ ഡിസംബറില്‍ ആരംഭിക്കും
ബെര്‍ലിന്‍: ബെര്‍ലിന്‍ - പാരീസ് പകല്‍സമയ അതിവേഗ ട്രെയിന്‍ സര്
ഡബ്ലിനിൽ നൈറ്റ് വിജിൽ ഒക്ടോബർ അഞ്ചിന്
ഡബ്ലിൻ: സീറോമലബാർ കാത്തലിക് ചർച്ചിന്റെ ആഭിമിഖ്യത്തിൽ ഡബ്ലിന
ഇറ്റലിയിലെ ലോക കേരള സഭാഗംങ്ങളെ ആദരിച്ചു
റോം: റോമിലെ സെംപിയോണെ സ്റ്റാഴ്സിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച്
അയർലൻഡിൽ ബൈബിൾ കലോത്സവം വർണാഭമായി
ഡബ്ലിൻ: സീറോമലബാർ സഭയുടെ എല്ലാ മാസ് സെന്ററുകളും സംയുക്തമായി
ഹേമ സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി
ഹെറിഫോഡ്: ഹെറിഫോഡിലെ ഏറ്റവും പഴയതും വലിയതുമായ മലയാളി സംഘട
ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷം മുന്നിലെന്നു സർവേ
വിയന്ന: ഓസ്ട്രിയൻ തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാ
മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിന്റെ ഓണാഘോഷം ഗംഭീരമായി
മാഞ്ചസ്റ്റർ സിറ്റി: വിവിധ കലാപരിപാടികളും മത്സരങ്ങളുമായി മാഞ്
ബെൽജിയം സമാധാനത്തിന്റെ പാലം: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: സമാധാനത്തിന്റെ പാലങ്ങൾ നിർമിക്കാൻ യൂറോപ്പി
ജര്‍മനിയില്‍ മലങ്കരസഭയുടെ പുനരൈക്യ വാര്‍ഷികം ഇന്ന്
ബെര്‍ലിന്‍: മലങ്കര കത്തോലിക്കാസഭയുടെ 94-ാം പുനരൈക്യ വാര്‍ഷിക
ഡോ. ഫാ. കുര്യൻ പുരമഠത്തിൽ പ്രവാസി അപ്പോസ്റ്റലെറ്റ് ഡയറക്ടർ
ഡബ്ലിൻ: വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്തുമുള്ള രൂപതാംഗങ
മലയാളീസ് ഇന്‍ ട്രിയറിന്റെ ഓണാഘോഷം ഇന്ന്
ട്രിയര്‍: കാറല്‍ മാര്‍ക്സിന്റെ ജന്മസ്ഥലമായ ജര്‍മനിയിലെ ട്രിയ
ലിമിറിക്കിൽ സെന്റ് കാർലോ അക്ക്യൂട്ടിസ് ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച
ഡബ്ലിൻ: സീറോമലബാർ യുവജന പ്രസ്ഥാനം അയർലൻഡിന്റെ ആഭിമുഖ്യത്തി
ഓണാഘോഷം സംഘടിപ്പിച്ച് ഹമ്മ
ഹോഫ്ഡോര്പ്: നെതര്‍ലന്‍ഡിലെ നോര്‍ത്ത് ഹോളണ്ടിലുള്ള ഹാര്‍ലെ
ഹെര്‍ണെ സെന്റ് മേരീസ് യാക്കോബായ പള്ളി പെരുന്നാളും വാർഷികവും ആഘോഷിച്ചു
ഹെര്‍ണെ: ജർമനിയിലെ പ്രഥമ യാക്കോബായ ഇടവകയായ ഹെര്‍ണെ സെന്റ്
ഡോ. ആനന്ദ് ജേക്കബ് വർഗീസിന് വേൾഡ് മലയാളി കൗൺസിലിന്റെ അവാർഡ്
ചെന്നൈ: വിദ്യാഭ്യാസ രംഗത്തെ ഗ്ലോബൽ ലീഡറായ ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഓ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് കീത്തിലി കേന്ദ്രമാക്കി മർത് അൽഫോൻസ മിഷൻ പ്രഖ്യാപിച്ചു
കീത്തിലി: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് കീത്തലി കേന്ദ്ര
ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തന ഉദ്ഘാടനം ഞായറാഴ്ച ലിവർപൂളിൽ
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ചെറുപുഷ്പ മിഷൻ ല
യുകെയിലെ മുട്ടുചിറ കുടുംബസംഗമത്തിന് ഇന്ന് തുടക്കം
ലണ്ടൻ: മുട്ടുചിറ സംഗമം യുകെയുടെ പതിനഞ്ചാമത് കുടുംബസംഗമം വെള
അയർലൻഡിലേക്ക് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി
ഇരിട്ടി: അയർലൻഡിലേക്ക് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടു
ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
ഗ്ലോസ്റ്റര്‍: ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം
റോമിൽ വിശുദ്ധ എവുപ്രാസ്യയുടെ തിരുനാൾ ആഘോഷിച്ചു
റോം: റോമിൽ വിശുദ്ധ എവുപ്രാസ്യയുടെ തിരുനാൾ സീറോമലബാർ സഭ ബത്തി
ഓണാഘോഷത്തിന് ഒരുങ്ങി ഡബ്ലിൻ ന്യൂകാസ്റ്റിലിലെ മലയാളി കൂട്ടായ്മ
ഡബ്ലിൻ: ഓണാഘോഷത്തിന് ഒരുങ്ങി ഡബ്ലിൻ ന്യൂകാസ്റ്റിലിലെ മലയാളി കൂ
റോമിലെ സെംപിയോണെ സ്റ്റാർസിന്റെ ഓണാഘോഷവും വാർഷികവും ആഘോഷിച്ചു
റോം: ഇറ്റലിയിലെ റോമിൽ സെംപിയോണെ സ്റ്റാർസിന്റെ ഓണാഘോഷവും പത്താ
ലക്സംബർഗ് മാതൃക: മാർപാപ്പ
ലക്സംബർഗ് സിറ്റി: യൂറോപ്പിന്റെ മധ്യത്തിലുള്
വറീത് ദേവസി അന്തരിച്ചു
അങ്കമാലി: പുളിയനം ശ്രാമ്പിക്കല്‍ നെല്ലിശേരി വറീത് ദേവസി(94) അന്
പ്രകൃതി സംരക്ഷണവും പെൻഷൻ പരിഷ്കരണ പദ്ധതികളും നിരസിച്ച് സ്വിസ് വോട്ടർമാർ
ജനീവ: ജൈവവൈവിധ്യ സംരക്ഷണവും പെൻഷൻ പരിഷ്കരണവും പ്രോത്സാഹിപ്പ
ബ്രാന്‍ഡന്‍ബുര്‍ഗ് തെരഞ്ഞെടുപ്പ്: എസ്പിഡി പാര്‍ട്ടിക്ക് നേട്ടം
ബെര്‍ലിന്‍: ജര്‍മനിയിലെ ബ്രാന്‍ഡന്‍ബുര്‍ഗില്‍ നടന്ന തെരഞ്ഞെട
സ്റ്റുട്ട്ഗാർട്ടിൽ മലയാളം ക്ലാസ് പ്രവേശനോത്സവം സംഘടിപ്പിച്ചു; നേതൃത്വം നൽകി എംസിഎസ്
സ്റ്റുട്ട്ഗാർട്ട്: ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ മലയാളി കമ്യൂണി
അയർലൻഡിൽ ബൈബിൾ കലോത്സവം ശനിയാഴ്ച
ഡബ്ലിൻ: സീറോമലബാർ സഭയുടെ എല്ലാ മാസ് സെന്ററുകളും സംയുക്തമായി
Latest News
കോഴിക്കോട്ട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്കൂട്ടർ കത്തി
ക്ലിഫ് ഹൗസിൽ നടന്നത് പതിവ് കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു
മുംബൈയിൽ കെട്ടിടസമുച്ചയത്തിൽ വൻ തീപിടിത്തം; ഏഴുവയസുകാരി ഉൾപ്പടെ ഏഴുപേർ വെന്തുമരിച്ചു
കാസർഗോട്ട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top