ഹാ​സ്യ​ന​ട​ൻ കൊ​ച്ചു പ്രേ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ചി​ച്ചു
Sunday, December 4, 2022 6:39 AM IST
എ​ബി തോ​മ​സ്
ഡാ​ള​സ്: മ​ല​യാ​ളി​ക്ക് ചി​രി​വി​രു​ന്നൊ​രു​ക്കി​യ സി​നാ​മാ ന​ട​ൻ കൊ​ച്ചു പ്രേ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ച​നം അ​റി​യി​ച്ചു.

ചി​രി​യും നോ​ട്ട​വും മു​ഖ​ത്തെ പ്ര​തെ​യ്ക ഭാ​വ​വും കു​ണു​ങ്ങി കു​ണു​ങ്ങി ശ​രീ​രം ഇ​ള​ക്കി​യു​ള്ള സം​ഭാ​ഷ​ണ​വും ഒ​ക്കെ സി​നി​മ പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ മു​ഖ്യ സ്ഥാ​നം ന​ൽ​കി​യി​രു​ന്നു. ഏ​തു അ​പ്ര​ധാ​ന ക​ഥാ​പ്ര​ത്ര​ത്തെ​യും ത​ന​താ​യ ശൈ​ലി​യി​ൽ അ​വ​ത​രി​പ്പി​ച്ചു പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ചി​രി​യു​ടെ മാ​ല​പ്പ​ട​ക്കം പൊ​ട്ടി​ച്ചു കൊ​ണ്ടി​രു​ന്ന ഒ​രു നി​ഷ്ക​ള​ങ്ക അ​ഭി​നേ​താ​വി​നെ മ​ല​യാ​ള സി​നി​മ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​യി ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി​യു​ടെ അ​നു​ശോ​ച​ന കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പ​രേ​ത​ന്‍റെ വേ​ർ​പാ​ടി​ൽ ദുഃ​ഖി​ത​രാ​യി​രി​ക്കു​ന്ന ബ​ന്ധു മി​താ​ധി​ക​ളോ​ടൊ​പ്പം ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അം​ഗ​ങ്ങ​ളും പ​ങ്കു ചേ​രു​ന്ന​താ​യി രേ​ഖ​പ്പെ​ടു​ത്തി.