ഐപിസി ​ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച
Friday, May 10, 2024 6:32 AM IST
ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ൺ
ഹൂ​സ്റ്റ​ൺ: ഐപിസി ​ ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ ഏ​ക​ദി​ന സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ക്രി​സ്ത്യ​ൻ അ​സം​ബ്ലി ഓ​ഫ് ഹൂ​സ്റ്റ​ണി​ൽ വ​ച്ചു വൈ​കി​ട്ട് 6.30 ആ​രം​ഭി​ക്കും. പാ​സ്റ്റ​ർ ജോ​സ് വ​ർ​ഗീ​സ്, വ​ട​ക്കാ​ഞ്ചേ​രി മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും.

ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​നു ‍ഡോ. ​വി​ൽ​സ​ൺ വ​ർ​ക്കി, പാ​സ്റ്റ​ർ സാം ​അ​ല​ക്സ്, പാ​സ്റ്റ​ർ തോ​മ​സ് ജോ​സ​ഫ്, ജോ​ൺ മാ​ത്യു പു​ന​ലൂ​ർ, സ്റ്റീ​ഫ​ന്‍ സാ​മു​വേ​ല്‍, ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ൺ, കെ ​സി ജേ​ക്ക​ബ്, പാ​സ്റ്റ​ര്‍ ജോ​ഷി​ൻ ജോ​ൺ, ഡോ. ​മേ​രി ഡാ​നി​യേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.

ച​ർ​ച്ചി​ന്‍റെ വി​ലാ​സം 11120 സൗ​ത്ത്പോ​സ്റ്റ് ഓ​ക്ക് റോ‍​ഡ്, ഹൂ​സ്റ്റ​ൺ, ടെ​ക്സ​സ്‌​ 77035. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പാ​സ്റ്റ​ര്‍ തോ​മ​സ് ജോ​സ​ഫ് - 2819355757 (സെ​ക്ര​ട്ട​റി ), ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ൺ - 8326469078 (മീ‍‍​ഡി​യ കോഓർ​ഡി​നേ​റ്റ​ർ).