മോളി ഫിലിപ്പ് അന്തരിച്ചു
Wednesday, November 30, 2022 4:17 PM IST
ഡബ്ലിൻ : മൂവാറ്റുപുഴ കുന്നക്കൽ ചെറുവന്നൂർ സി.പി ഫിലിപ്പോസിന്‍റെ (കോൺട്രാക്ടർ ) ഭാര്യ മോളി ഫിലിപ്പ് (79) അന്തരിച്ചു .സംസ്കാരം ഡിസംബർ ഒന്നിന് വ്യാഴാഴ്ച ഉച്ചതിരിഞ്ഞു 3.30 നു കടമറ്റം സെന്‍റ് ജോർജ് സിറിയൻ ഓർത്തഡോക്സ്‌ ദേവാലയത്തിൽ.

മക്കൾ ജയൻ ഫിലിപ്പ് (ക്രംലിൻ ഔർ ലേഡീസ് ചിൽഡ്രൺസ് ഹോസ്പിറ്റൽ, ഡബ്ലിൻ, അയർലൻഡ്), ജലീഷ് ഫിലിപ്പ് (അമേരിക്ക) പരേതനായ ജൈസ് ഫിലിപ്പ് . മരുമക്കൾ റെമി മാത്യു (ക്ലിനിക്കൽ മിഡ്‌വൈഫ്‌ മാനേജർ , നാഷണൽ മറ്റേർണിറ്റി ഹോസ്പിറ്റൽ ഡബ്ലിൻ) മൃദുല ജേക്കബ് (അമേരിക്ക).

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ