HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
സാമൂഹികാരോഗ്യ മേഖലയിൽ പുതിയ പാതകൾ തുറന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക്
Sunday, November 27, 2022 11:49 AM IST
പോൾ ഡി പനയ്ക്കൽ
ന്യൂയോർക്ക് ക്വീൻസിലെ ദിൽബാർ റെസ്റ്റോറന്റ് ഇക്കഴിഞ്ഞ ശനിയാഴ്ച ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്കിന്റെ വാർഷിക ജനറൽ ബോഡിയ്ക്കും നാഷണൽ നേഴ്സ് പ്രാക്ടീഷണേഴ്സ് വീക്ക് ആഘോഷത്തിനും വേദിയായി. അതോടൊപ്പം ഇക്കഴിഞ്ഞ വർഷങ്ങൾ കണ്ട ഏഷ്യൻ വിരുദ്ധ വിദ്വേഷത്തെ നേരിടുന്നതിന് തെളിവിൽ അധിഷ്ഠിതമായ വഴികളും.
കോവിഡ് പകർച്ചവ്യാധിയുടെ പിരിമുറുക്കത്തിൽ അയവു വന്ന 2022-ൽ മുൻവർഷത്തെ അവസ്ഥകളെയും അതിന്റെ നീണ്ടു നിന്ന ഭവിഷ്യത്തുകളെയും വിലയിരുത്തി ആസൂത്രണം ചെയ്തതായിരുന്നു ഈ വർഷത്തെ പ്രവർത്തന പദ്ധതികൾ എന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. അന്നാ ജോർജ് ആമുഖമായി പറഞ്ഞു.
ആരോഗ്യ രംഗത്തു സേവനം ചെയ്യുന്നവർക്കും പകർച്ചവ്യാധി അനുഭവിച്ചവരിലും അവരുടെ ബന്ധുക്കളിലും സമൂഹത്തിനും ഉണ്ടായ മാനസിക സമ്മർദ്ദങ്ങളിൽ അയവു വരുന്നതിന് ഐനാനി മാനസികാരോഗ്യമേഖലയിൽ പ്രത്യേക അവഗാഹം നേടിയവരെ കൊണ്ട് പ്രായോഗിക പരിശീലനം നടത്തിയിരുന്നു. അതുപോലെ ന്യൂ യോർക്ക് സംസ്ഥാന സെനറ്റർ കെവിൻ തോമസുമായി ചേർന്ന് സാമ്പത്തിക പിന്നോക്കം നിൽക്കുന്ന പ്രദേശത്തു ഹെൽത്ത് ഫെയറും ബ്ലഡ് ഡ്രൈവും സംഘടിപ്പിക്കുകയുണ്ടായി.
നഴ്സുമാർക്ക് പ്രൊഫെഷണൽ തുടർവിദ്യഭ്യാസം, നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം, ഉന്നതവിദ്യാഭ്യാസത്തിന് ഗ്രാൻഡ് കന്യോൻ യൂണിവേഴ്സിറ്റിയോടു സഹകരിച്ചു ട്യൂഷൻ ആനുകൂല്യം പാവപ്പെട്ടവർക്ക് ഭക്ഷണശേഖരണം വസ്ത്രശേഖരണം, തുടങ്ങിയ ഇന്ത്യൻ കമ്മ്യൂണിറ്റിക്കും മുഖ്യധാരാ സമൂഹത്തിനും ആഴമായ ഗുണം ഉണ്ടാകത്തക്കവിധം വളരെ സേവനങ്ങൾ ചെയ്യാൻ തങ്ങൾക്കു കഴിഞ്ഞു ഈ വർഷത്തിൽ എന്ന് ഡോ. ജോര്‍ജും സെക്രട്ടറി ജെസ്സി ജെയിംസും ട്രഷറർ ലൈസി അലക്സും അവരുടെ റിപ്പോർട്ടുകളിൽ അഭിമാനത്തോടെ വെളിപ്പെടുത്തി.
ഐനാനിയുടെ സമൂഹവ്യാപകവും അറിവിൽ ഊന്നിയതും സേവനാധിഷ്ഠിതവുമായ പ്രവർത്തനങ്ങൾ മുഖ്യധാരയിൽ ദ്ര്ശ്യമായതിന്റെ തെളിവാണ് ഏഷ്യക്കാർക്കെതിരെയുള്ള വിവേചനസംഭവങ്ങളെ നേരിടുന്നതിനുള്ള പരിശീലനം നൽകുന്നതിന് തങ്ങൾക്കു കിട്ടിയ സബ് ഗ്രാൻറ് എന്ന് അവർ എടുത്തുപറഞ്ഞു.
അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ സമൂഹത്തിൽ പരത്തുന്നതിന് നഴ്സുമാർക്ക് പരിശീലനം നൽകുന്നതിനും വേണ്ടി അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും വലുതും ആയ ആധികാരിക നഴ്സിംഗ് സംഘടനയായ അമേരിക്കൻ നഴ്സസ് അസോസിയേഷന്റെ സബ് ഗ്രാന്റിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ് - ഡോ. ജോർജ് വെളിപ്പെടുത്തി.
അഡ്വാൻസ്ഡ് പ്രാക്ടീസ് രേജിസ്റെർഡ് നേഴ്സ് കമ്മിറ്റി ചെയർ ഡോ. ജെസ്സി കുര്യൻ നാഷണൽ നഴ്സ് പ്രാക്ടീഷണർ വീക്ക് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചു. ന്യൂറോളജി, കാർഡിയോളജി, ഗ്യാസ്ട്രോഎന്ററോളജി, സൈക്കയാട്രി, ഇന്റർനാഷണൽ മെഡിസിൻ എന്നീ സ്പെഷ്ാലിറ്റികളിൽ ഏറ്റവും ആധുനികമായി ലഭ്യമായ ചികിത്സാക്രമങ്ങൾ നഴ്സിങ്ങിൽ അന്തർലീനമായ അനുകമ്പയോടെ പ്രയോഗിച്ചു ചികില്സിക്കുന്ന നഴ്സ് പ്രാക്ടീഷണർമാർ വളരെ അഭിമാനത്തോടെയാണ് തങ്ങളെ സ്വയം പരിചയപ്പെടുത്തിയത്.
ഇന്ത്യൻ നഴ്സുമാർക്കിടയിൽ ഉന്നതവിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം മുൻപെങ്ങും ഉണ്ടായിട്ടില്ലാത്തവിധം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഡോക്ടറൽ ഡിഗ്രിയോടെ ചികിത്സാരംഗത്തും കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വർത്തിക്കുന്ന ഇന്ത്യക്കാരുടെയും എണ്ണം അനിതരസാധാരണമാണ്. ഫുൾടൈം ജോലിയും വീട്ടമ്മയുടെയോ ഗൃഹനാഥന്റെയോ ഉത്തരവാദിത്വവും ദൈനം ദിന സമയത്തെ എടുക്കുമെങ്കിലും അമേരിക്കയിൽ ലഭ്യമായ അവസരങ്ങളെ മാതൃകാപരമായി ഉപയോഗിച്ചുകൊണ്ട് പ്രഫഷണൽ ഉന്നത വിദ്യാഭ്യാസം നേടുന്ന പ്രവണത ഇപ്പോൾ സാധാരണമാണ്.
ശാസ്ത്രീയ വിദ്യാഭാസം ഉയർത്തി നഴ്സിംഗ് രംഗത്ത് നിലവാരം വർധിപ്പിക്കുന്നതിനും ആരോഗ്യപരിരക്ഷ മേഖലയിലെ വിടവ് കുറയ്ക്കുന്നതിനും ഈ പ്രവണത അമൂല്യമായ സഹായമാണ് ചെയ്യുന്നത്. നഴ്സുമാർ കൈവരിച്ചുകൊണ്ടിരിക്കുന്ന ഉന്നതവിദ്യാഭ്യാസം രോഗികളുടെ പരിചരണത്തിൽ ഗുണനിലവാരം ഉയർത്തുന്നതിനോടൊപ്പം ആരോഗ്യപരിരക്ഷ സംവിധാനത്തിൽ അവർ വഹിക്കുന്ന പങ്കുകളെ തന്നെ പുനര്‍ചിന്തനത്തിനു വിഷയമാക്കുകയാണ്. ഐനാനിയുടെ മുൻ പ്രെസിഡന്റും അഡ്വൈസറി ബോർഡ് മെമ്പറും പ്രമുഖ സാമൂഹ്യപ്രവർത്തകയുമായ മേരി ഫിലിപ്പ് നഴ്സ് പ്രാക്ടീഷണർമാർക്ക് റോസാപുഷ്പം നൽകി നേഴ്സ് പ്രാക്ടീഷണേഴ്സ് വീക്ക് ആശംസിച്ചു.
ഇക്കഴിഞ്ഞ വർഷങ്ങളിൽ ഏഷ്യക്കാർക്കു നേരെ അതിരൂക്ഷമായി വർധിച്ച വിവേചനം സമൂഹത്തിൽ തന്നെ സമൂഹത്തിന്റെ മുഖച്ഛായയ്ക്കു തന്നെ ഭംഗം വരുത്തുന്നതായിരുന്നു. ഇന്ത്യക്കാരടക്കമുള്ള ഏഷ്യക്കാർക്കു നേരെയുള്ള വിവേചനവും വിദ്വേഷവും മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധമാണ് വര്‍ധിച്ചിട്ടുള്ളത്.
2020 മാർച്ച് മുതൽ 2022 മാർച്ച് വരെ 11500-ൽ അധികം പലതരത്തിലുള്ള കുറ്റസംഭവങ്ങൾ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജോലിസ്ഥലത്തും മറ്റു പരിസരങ്ങളിലും അനുഭവിക്കുന്ന അനാഥരാവും പക്ഷപാത പെരുമാറ്റവും മുതൽ ശാരീരികാക്രമണങ്ങളും കൊലപാതകങ്ങൾ വരെ ഇവയിൽ പെടും. കൊയാലിഷൻ ഫോർ ഏഷ്യൻ അമേരിക്കൻ ചിൽഡ്രൻ ആൻഡ് ഫാമിലീസ് എന്ന സംഘടനയുടെ സബ് ഗ്രാന്റോടെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് ഈ ക്ഷുദ്രാവസ്ഥയെ നേരിടാൻ സമൂഹ കൂട്ടായ്മകൾക്ക് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യാവകാശ ലംഘനത്തിനു വിധേയമാകുന്നവർക്കു കാഴ്ച്ചക്കാർ എന്ന നിലയ്ക്ക് സ്വന്തം സുരക്ഷയ്ക്ക് ഭംഗം വരാതെ സഹായ ഹസ്തം നീട്ടുക എന്നതാണ് പരിശീലനത്തിന്റെ ഉദ്ദേശ്യം.
ഡിസ്ട്രാക്ട്, ഡെലിഗേറ്റ്, ഡോക്യുമെന്റ്, ഡിലേ, ഡിറക്ട് എന്നീ അഞ്ചു രീതികളാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. ന്യൂയോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസ് കോർപറേഷനിലെ ഒക്കുപ്പേഷണൽ ഹെൽത്ത് സെർവിസ്സ് ഡയറക്റ്ററും ഐനാനി വൈസ് പ്രെസിഡന്റുമായ ഡോ. സോളിമോൾ കുരുവിളയും ഐനാനി ഗവേർണിംഗ് ബോർഡ് അംഗം പോൾ ഡി പനയ്ക്കലും ചേർന്ന് "ബൈസ്റ്റാൻഡർ ഇന്റർവെൻഷൻ" എന്ന തലക്കെട്ടിൽ മേൽപ്പറഞ്ഞ രീതികൾ അവതരിപ്പിച്ചു.
ഐനാനി അംഗങ്ങളുടെ വാർഷിക ഒത്തുചേരൽ കൂടി ആയിരുന്നു ഇത്. അംഗങ്ങൾ തമ്മിൽ വ്യക്തിപരമായി പരിചയപ്പെടുന്നതിനും പ്രഫഷണൽ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും നെറ്റ് വർക്കിംഗിനും അവസാനഭാഗമായ ഭക്ഷണസമയം പ്രയോജകമായി.
56 ഇന്റർനാഷണൽ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
സെന്റ് ലൂയിസ്: സെന്റ് ലൂയിസിൽ ഈ മാസം 19, 20, 21 തീയതികളിൽ നടക
കാനഡ ഗ്രാൻഡ് നൈറ്റ് അവാർഡ് ഫ്രാൻസിസ് ജോസഫിന്
ലാക്കോംബ്: കാനഡയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശോഭിക്കുന്നവ
ഹൂസ്റ്റൺ മലയാളി ഡോ. ജലധര ശോഭനന് ആഗോള അംഗീകാരം
ടെക്സസ്: ഹൂസ്റ്റണിലെ ബെയ്ലര് കോളജ് ഓഫ് മെഡിസിനില്‍ പോസ്റ്റ് ഡോ
ഷിക്കാഗോയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ഷിക്കാഗോ: മലയാളി യുവാവ് ഷിക്കാഗോയിൽ വാഹനാപകടത്തിൽ മരിച്ചു.
അമേരിക്കയിൽ സിഖ് വയോധികയെ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു, പ്രതിഷേധിച്ച് കുടുംബം
കാലിഫോർണിയ: കാലിഫോർണിയയിൽ സിഖ് വനിതയെ ഇമ്മിഗ്രേഷൻ ആൻഡ് കസ
ഐപിസിഎൻഎ ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ വിലയിരുത്തി ന്യൂയോർക്ക് ചാപ്റ്റർ
ന്യൂയോർക്ക്: അടുത്ത മാസം ഒൻപതാം തീയതി മുതൽ നടക്കുന്ന ഇന്ത്യ പ്ര
എഡ്മിന്റൺ മഞ്ചാടി മലയാളം സ്കൂളിന്റെ പ്രവേശനോത്സവം ഗംഭീരമായി
എഡ്മിന്റൺ : മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എഡ്മിന്‍
കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ് : കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് (കെഎച്ച്എസ്എൻടി)
ആത്മയുടെ ഓണാഘോഷം ശനിയാഴ്ച
ടാമ്പ: അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി(ആത്മ) വിപുലമായ രീതി
യുഎസിൽ കർണാടക സ്വദേശിയെ കഴുത്തറത്തു കൊന്നു
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ വംശജനെ ഭാര്യയുടെയും മ
ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു. സാം
സുജ ജോർജിന്റെ നിര്യാണത്തിൽ ഐപിസിഎൻഎ അനുശോചിച്ചു
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ(ഐപിസി
ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡിന്റെ ഓണാഘോഷം ഞായറാഴ്ച
ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐല
കിർക്കിന്റെ ഘാതകൻ പിടിയിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായ യ
വീസ നിയമങ്ങൾ കടുപ്പിച്ച് യുഎസ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പൗരന്മാർക്ക് യുഎസ് വീസ ലഭിക്കുന്നത് ഇ
ജോസേട്ടന് ഹീറോ ആണ്; ന്യൂയോര്‍ക്കില്‍ പയറും പടവലവും വിളയിച്ച് മലയാളി
ഹൂസ്റ്റണ്‍: നാട്ടില്‍ മലയാളി ഓണം ഉണ്ണാന്‍ പച്ചക്കറിക്ക് അയല്‍ സം
ചാർലി കിർക്ക് കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ
ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാള
ഡാളസിൽ സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു
ഡാളസ്: സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ
കാലിഫോർണിയയിൽ ഐസിഇ പട്രോളിംഗ് തുടരാൻ ട്രംപിന് അനുമതി നൽകി സുപ്രീംകോടതി
കാലിഫോർണിയ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയം അനുസ

ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ പുതിയ ബിഷപ്പായി റവ. റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു
ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ എട്ടാമത്തെ ബിഷപ്പായി റെവ
റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ സമാപിച്ചു
ന്യൂയോർക്ക്: റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാല
കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്കയുടെ പൊന്നോണം
കാലിഫോർണിയ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്
കാമുകിയുമായി വഴക്കിട്ട് മടങ്ങവെ കാമുകൻ വെടിയേറ്റ് കൊല്ലപ്പെട്ടു
ഹൂസ്റ്റൺ: തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ കാമുകിയുമായി വഴക്കിട്ട്
കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ ഷിക്കാഗോയിൽ വൻ പ്രതിഷേധം
ഷിക്കാഗോ: കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന ട്രംപ് ഭ
ഹാരിസ് കൗണ്ടി റോഡരികിൽ മുൻ സൈനികന്റെ മൃതദേഹം കണ്ടെത്തി
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ റോഡരികിൽ മുൻ നാവിക ഉദ്യോഗസ്ഥനും (മ
'ഓപ്പറേഷൻ പാട്രിയോട്ട് 2.0': ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപിന്റെ പുതിയ നടപടി
ബോസ്റ്റൺ: ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം കർ
സെന്റ് പോൾസ് മാർത്തോമ ചർച്ചിന്റെ വാർഷിക പിക്നിക് സംഘടിപ്പിച്ചു
ഡാളസ്:സെന്റ് പോൾസ് മാർത്തോമ ഇടവകയുടെ 2025 വർഷത്തെ പിക്നിക് സ
ഷൈനി രാജു ഫൊക്കാന വിമൻസ് ഫോറം ചെയർപഴ്സൺ സ്ഥാനാർഥിയായി മത്സരിക്കുന്നു
ന്യൂജഴ്സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ(മഞ്ച്) മുൻ പ
കാതോലിക്കാബാവയുടെ ഡാളസ് സന്ദർശനം ശനിയാഴ്ച മുതൽ
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന് ബസേലിയോസ
ട്രംപിന്റെ അടുത്ത അനുയായി ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അ
ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ മികച്ച ഫൊട്ടോഗ്രഫർ അവാർഡ് ബെന്നി ജോണിന്
ഗാർലാൻഡ്: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ബെന്നി ജോണിന് മികച്ച ഫൊട്ടോഗ്ര
കെസിഎസ് ഷിക്കാഗോ സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി
ഷിക്കാഗോ: ഡെസ് പ്ലെയിൻസിലെ ക്നാനായ സെന്ററിൽ വച്ച് കെസിഎസ് ഷിക്
ഡിട്രോയിറ്റിൽ അന്തരിച്ച റവ.ഫിലിപ്പ് വർഗീസിന്റെ പൊതുദർശനം വെള്ളിയാഴ്ച
ന്യൂയോർക്ക്: ഡിട്രോയിറ്റിൽ അന്തരിച്ച മാർത്തോമ്മ സഭയിലെ സീനിയർ
മെക്സിക്കോയിൽ ട്രെയിൻ ഡബിൾ ഡക്കർ ബസിൽ ഇടിച്ചു കയറി; 10 മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ചരക്ക് ട്രെയിൻ ഡബിൾ ഡക്കർ ബസിൽ
സുജ ജോർജിന്റെ സംസ്കാരം തിങ്കളാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച മെർക്ക് ഫാർമസ്യുട്ടിക്കൽ
ന്യൂയോർക്ക് എക്യൂമെനിക്കൽ പിക്നിക് ഒക്ടോബർ നാലിന്
ന്യൂയോർക്ക്: മലയാളി ക്രൈസ്തവ സമൂഹത്തിലെ വിവിധ സഭകളെ ഏകോപിപ്പ
നോർത്ത് ഈസ്റ്റ് റീജൺ മാർത്തോമ്മ കൺവൻഷൻ 26ന് ആരംഭിക്കുന്നു
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിൽ
ഹാരിസ് കൗണ്ടി തടാകത്തിലേക്ക് രാസവസ്തുക്കൾ തള്ളി; ലാബ് മാനേജർക്കെതിരേ കേസ്
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ ഒരു തടാകത്തിലേക്ക് പരിസ്ഥിതിക്ക് ദോ
ഡോണൾഡ് ട്രംപിന്റെ ജനപ്രീതി ഉയരുന്നതായി പുതിയ സർവേ
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതി കുത്
ഹ്യുണ്ടായ് ഫാക്ടറിയിൽ റെയ്ഡ്; കൊറിയൻ പൗരന്മാരടക്കം 475 ജീവനക്കാർ അറസ്റ്റിൽ
ന്യൂയോർക്ക് : യുഎസിലെ ജോർജിയ സംസ്ഥാനത്തെ ഹ്യുണ്ടായ് ഫാക്ടറിയിൽ
നാസയിലെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ഇന്ത്യൻ വംശജൻ അമിത് ക്ഷത്രിയയെ നിയമിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിലെ ഏറ്റവും
ബെർഗൻ ടൈഗേഴ്സ് മില്ലേനിയം കപ്പ് ജേതാക്കൾ
ന്യൂയോർക്ക്: 2025 മില്ലേനിയം കപ്പ് ഫൈനലിൽ ന്യൂയോർക്കിൽ ടീം യുണൈ
സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന് സൈന്യത്തിലെ മുൻ സർജന്റ് അറസ്റ്റിൽ
വാഷിംഗ്ടൺ: യുഎസ് സൈന്യത്തിലെ മുൻ സർജന്റ് ബാജുൻ മാവൽവല്ലയെ സർ
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു. ഫില
എൻഎസ്എസ് ഹഡ്സൺവാലി ഓണാഘോഷം വർണാഭമായി
ന്യൂയോർക്ക്: റോക്ക്ലാൻഡ് കൗണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹഡ്
വി.പി. സത്യൻ മെമ്മോറിയൽ സോക്കർ ടൂര്‍ണമെന്റിന് ഉജ്വല തുടക്കം
ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ മലയാളി ഫുട്ബോൾ ക്ലബുകൾ പങ്കെ
പമ്പ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന എഐ സെമിനാർ 13ന്
ഫിലഡല്‍ഫിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിർമിത ബുദ്ധി) എ
കടയ്ക്കു സമീപം മൂത്രമൊഴിക്കുന്നതിനെ എതിർത്തു; യുഎസിൽ ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു
ലോസ് ആഞ്ചലസ്: കടയ്ക്കു സമീപം മൂത്രമൊഴിക്കുന്നത് തടഞ്ഞ ഇന്ത്യക്
നായര്‍ അസോസിയേഷന് ഓണാഘോഷം ഗംഭീരമായി
ഷിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഓണാഘോ
Latest News
ഏഷ്യകപ്പ് ക്രിക്കറ്റ്: ഹോങ്കോംഗിനെതിരെ ശ്രീലങ്കയ്ക്ക് ആവേശ ജയം
കോഴിക്കോട്ട് സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
വർക്കലയിൽ സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു
ഏഷ്യകപ്പ് ക്രിക്കറ്റ്: ശ്രീലങ്കയ്ക്കെതിരെ ഹോങ്കോംഗിന് ഭേദപ്പെട്ട സ്കോർ
ബിഹാര്‍ ബീഡി വിവാദം; വിമര്‍ശനവുമായി പ്രധാനമന്ത്രി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top