ജേ​ക്ക​ബ് മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Friday, November 25, 2022 6:02 AM IST
പി.​പി. ചെ​റി​യാ​ൻ
സ​ണ്ണി വെ​യി​ൽ (ഡാ​ള​സ്): തി​രു​വ​ല്ല വ​ര​യ​ന്നൂ​ർ എ​ബ​നേ​സ​ർ വീ​ട്ടി​ൽ ജേ​ക്ക​ബ് മാ​ത്യു (57) വ്യാ​ഴാ​ഴ്ച ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് പു​ല​ർ​ച്ചെ സ​ണ്ണി​വൈ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ: ഷൈ​നി ജേ​ക്ക​ബ്, മ​ക്ക​ൾ: ജ​സ്ന ജേ​ക്ക​ബ്, ജോ​യ​ൽ ജേ​ക്ക​ബ്.
സം​സ്കാ​രം പി​ന്നീ​ട് കേ​ര​ള​ത്തി​ൽ പു​ല്ലാ​ടു​ള്ള ച​ർ​ച് ഓ​ഫ് ഗോ​ഡ്. സെ​മി​ത്തേ​രി​യി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു പോ​ൾ മാ​ത്യു (ഡാ​ള​സ്) 405 473 6227