മാ​ർ​ത്തോ​മ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദീ​ക​ൻ റ​വ. സി.​വി. ജോ​ർ​ജ് അ​ന്ത​രി​ച്ചു; സം​സ്കാ​രം ചൊ​വ്വാ​ഴ്ച
Monday, January 17, 2022 8:04 PM IST
ഡാ​ള​സ്: മാ​ർ​ത്തോ​ര​മ സ​ഭ​യി​ലെ സീ​നി​യ​ർ റി​ട്ട. വൈ​ദി​ക​ൻ റ​വ. സി.​വി. ജോ​ർ​ജ് (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് അ​ഭി​വ​ന്ദ്യ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ കോ​ഴ​ഞ്ചേ​രി സെ​ൻ​റ് തോ​മ​സ് മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ. ഭൗ​തീ​ക ശ​രീ​രം തി​ങ്ക​ൾ വൈ​കി​ട്ട് 5.30 മു​ത​ൽ ഭ​വ​ന​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കു​ന്ന​താ​ണ്. ചേ​ന്നാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്.

വ​ട​ശേ​രി​ക്ക​ര താ​ഴ​ത്തി​ല്ല​ത്ത് റി​ട്ട. പ്ര​ഫ. റ്റി.​കെ. ശോ​ശാ​മ്മ (പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗം, സെ​ൻ​റ് തോ​മ​സ് കോ​ള​ജ് കോ​ഴ​ഞ്ചേ​രി)​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​ൻ​സു മ​നോ​ജ് (ദു​ബാ​യ്), സോ​ജു മാ​ത്യൂ​സ് (ചെ​ന്നൈ), റ്റോ​ജു ജോ​ർ​ജ് (ഹൈ​ദ​രാ​ബാ​ദ്). മ​രു​മ​ക്ക​ൾ: ആ​ദി​ച്ച​ന​ല്ലൂ​ർ നെ​ടും​ചി​റ മ​നോ​ജ് എ​ൻ. മാ​ത്യു (ദു​ബാ​യ്), പൂ​വ​ത്തൂ​ർ കൂ​ബ്ലൂ​ർ മാ​ത്യൂ​സ് കോ​ശി (ചെ​ന്നൈ), മാ​വേ​ലി​ക്ക​ര പോ​ളി​ച്ചി​റ​യ്ക്ക​ൽ ത​യ്യി​ൽ തൃ​പ്തി ആ​ൻ ജോ​ണ്‍ (ഹൈ​ദ​രാ​ബാ​ദ്).

തൊ​ടു​പു​ഴ, മൂ​ല​മ​റ്റം, ത​ല​ച്ചി​റ ബ​ഥേ​ൽ, പു​തു​ക്കു​ളം, മു​ണ്ട​യ്ക്ക​ൽ, കു​ന്പ​ളം​ന്താ​നം, വ​ലി​യ​കു​ന്നം, പ​ര​യ്ക്ക​ത്താ​നം, തോ​ന്ന്യാ​മ​ല, ഇ​ല​ന്തൂ​ർ സെ​ൻ​റ് പോ​ൾ​സ്, എ​ഴു​മ​റ്റൂ​ർ, വേ​ങ്ങ​ഴ, അ​ഞ്ച​ൽ ജ​റു​ശ​ലേം, ക​ട​മ്മ​നി​ട്ട ശാ​ലേം, വ​ല്യ​യ​ന്തി, ത​ടി​യൂ​ർ ബ​ഥേ​ൽ, കാ​ഞ്ഞീ​റ്റു​ക​ര എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്

പി.​പി. ചെ​റി​യാ​ൻ