ഷേ​ർ​ലി നൈ​നാ​ൻ അ​ന്ത​രി​ച്ചു
Monday, December 6, 2021 6:53 PM IST
ഹൂ​സ്റ്റ​ണ്‍: ക​ല്ലൂ​പ്പാ​റ ചാ​ത്ത​നാ​ട്ട് നൈ​നാ​ൻ മാ​ത്യു (സ​ണ്ണി) വി​ന്‍റെ ഭാ​ര്യ ഷേ​ർ​ലി നൈ​നാ​ൻ (69) അ​ന്ത​രി​ച്ചു. പ​രേ​ത ക​ല്ലൂ​പ്പാ​റ പെ​രി​യി​ല​ത്ത് കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ഡോ. ​ആ​ൻ​സ​ൽ സ്റ്റി​നി നൈ​നാ​ൻ (അ​ജ്മാ​ൻ, യു​എ​ഇ), ഓ​സ്ക​ർ.​സി.​നൈ​നാ​ൻ (ദോ​ഹ, ഖ​ത്ത​ർ) ആ​ഗ്ന​സ് നൈ​നാ​ൻ (ഷി​ക്കാ​ഗോ). മ​രു​മ​ക്ക​ൾ: ഡോ. ​ടോ​ണി ഫി​ലി​പ്പ്,ചെ​റു​വാ​ഴ​ക്കു​ന്നേ​ൽ, റാ​ന്നി (അ​ജ്മാ​ൻ, യു​എ​ഇ), അ​ശ്മി​താ തോ​മ​സ്, കൊ​ട്ടു​പ്പ​ള്ളി​ൽ (എ​റ​ണാ​കു​ളം) സൂ​ര​ജ്.​വി.​മാ​ത്യു, തൈ​ക്ക​ട​വി​ൽ, തി​രു​വ​ന​ന്ത​പു​രം (ഷി​ക്കാ​ഗോ). കൊ​ച്ചു​മ​ക്ക​ൾ: ഡാ​രെ​ൻ, ഡി​ല​ൻ, സോ​യി, ഇ​ഷ്വി, ലൂ​ക്കാ .
സ​ഹോ​ദ​ര​ങ്ങ​ൾ : ഷാ​ജി.​പി.​ജോ​ർ​ജ് (ക​ല്ലൂ​പ്പാ​റ) പ​രേ​ത​യാ​യ ഷൈ​ല.

ശ​വ​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ: ഡി​സം​ബ​ർ 8 ന് ​ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​യ്ക്കു​ന്ന​തും ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ 2.30ന് ​ക​ല്ലൂ​പ്പാ​റ ബെ​ഥേ​ൽ മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​തും ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.

അ​ടൂ​ർ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​യ്ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്,

ജോ​സ് മാ​ത്യു (ഹൂ​സ്റ്റ​ണ്‍) - 281 777 9480
സൂ​ര​ജ് (ഷി​ക്കാ​ഗോ) - 848 391 5579


ജീ​മോ​ൻ റാ​ന്നി