കെ​സി​സി​എ​ൻ​സി കു​ട്ടി​ക​ൾ​ക്ക് പാ​ർ​ക്ക് സ്ഥാ​പി​ച്ചു
Wednesday, October 27, 2021 11:33 PM IST
സാ​ൻ​ഹൊ​സെ: ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ സി​ൽ​വ​ർ കി​ഡ്സ് ക്ല​ബ് കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് കെ​സി​സി​എ​ൻ​സി സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ സ്ഥാ​പി​ച്ചു.

ഒ​ക്ടോ​ബ​ർ 24 ഞാ​യ​റാ​ഴ്ച ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ ഉ​ദ്ഘാ​ട​നം കെ​സി​സി​എ​ൻ​സി സ്പി​ര​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സ​ലി പി​ണ​ർ​ക്ക​യി​ൽ നി​ർ​വ​ഹി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ളി​ൽ സി​സി​ഡി കു​ട്ടി​ക​ൾ​ക്കും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ വോ​ളി​ബോ​ൾ, ബാ​സ്ക​റ്റു​ബോ​ൾ ക​ളി​ക്കു​വാ​ൻ വ​രു​ന്ന മു​തി​ർ​ന്ന​വ​ർ​ക്കൊ​പ്പം ഫാ​മി​ലി​യാ​യി വ​ന്നു സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലെ ഈ ​സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മ​ന്ന് കെ​സി​സി​എ​ൻ​സി പ്ര​സി​ഡ​ന്‍റ് വി​വി​ൻ ഓ​ണ​ശേ​രി​ൽ പ​റ​ഞ്ഞു. അ​ന്നേ​ദി​വ​സം ന​ട​ത്തി​യ പൊ​തു​യോ​ഗ​ത്തി​ൽ കെ​സി​സി​എ​ൻ​സി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​ക​ൾ​ക്ക് കെ​സി​സി​എ​ൻ​സി ഭാ​ര​വാ​ഹി​ക​ളാ​യ വി​വി​ൻ ഓ​ണ​ശേ​രി​ൽ, ഷീ​ബ പു​റ​യാ​പ്പ​ള്ളി​യി​ൽ, പ്ര​വീ​ണ്‍ ഇ​ല​ഞ്ഞി​ക്ക​ൽ, ഷി​ബു പാ​ല​ക്കാ​ട്ട്, സ്റ്റീ​ഫ​ൻ വേ​ലി​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​വി​ൻ ഓ​ണ​ശേ​രി​യി​ൽ