ഫി​യ​ക്കോ​ന വെ​ബി​നാ​ർ തി​ങ്ക​ളാ​ഴ്ച്; മു​ഖ്യ പ്ര​ഭാ​ഷ​ണം ഷാ​രോ​ണ്‍ എ​യ്ഞ്ച​ൽ
Saturday, September 25, 2021 7:45 PM IST
ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ക്രി​സ്ത്യ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക(FIACONA) സെ​പ്റ്റം​ബ​ർ 27 തി​ങ്ക​ൾ (ഈ​സ്റ്റേ​ണ്‍ സ്റ്റാ​ൻ​ഡേ​ർ​ഡ് സ​മ​യം രാ​ത്രി 8ന്)് ​ന്ധ​ഇ​ന്പോ​ര്ട​ൻ​സ് ഓ​ഫ് ഫ്രീ​ഡം ഫോ​ർ വി​മ​ണ്‍ (9IMPORTANCE OF FREEDOM FOR WOMEN) എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​ത് കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള ടി​വി ഷോ ​ഹോ​സ്റ്റും മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റു​മാ​യ ഷാ​രോ​ണ്‍ എ​യ്ഞ്ച​ലാ​ണ്.

സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യു​ള്ള വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 873 9814 3246 എ​ന്ന ഐ​ഡി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ർ അ​ഭ്യ​ർ​ത്ഥി​ച്ചു. വെ​ബി​നാ​ർ യു​ട്യൂ​ബി​ലും, ഫേ​സ്ബു​ക്ക് ലൈ​വ് സ്ട്രീ​മിം​ഗ് ഉ​ണ്ടാ​യി​രി​ക്കും.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:www.fiacona.org കോ​ശി ജോ​ർ​ജ് (ന്യൂ​യോ​ർ​ക്ക്) 718 314 8171.

പി.​പി. ചെ​റി​യാ​ൻ