Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഒർലാന്റോ പള്ളിയിൽ പിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുനാൾ ജൂണ്‍ 20ന്
Wednesday, June 16, 2021 11:18 PM IST
ഒർലാന്റോ (ഫ്ളോറിഡ ): കാലം ചെയ്ത പിതാക്കന്മാരായ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവ, മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവ, ബെന്യാമിൻ ജോസഫ് മോർ ഒസ്താത്തിയോസ് തിരുമേനി എന്നിവരുടെ ഓർമ്മ പെരുനാൾ സംയുക്തമായി ഒർലാന്റോ സെന്റ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയിൽ ആചരിക്കുന്നു.
അന്ത്യോഖ്യാ സിംഹാസനത്തിൽ വാണരുളിയ നൂറ്റിഇരുപതാമത്തെ പാത്രിയർക്കീസായിരുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം പ്രഥമൻ ബാവ 1918 ഇൽ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായാൽ സിറിയയിലെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു പിന്നീട് അമേരിക്കയിലേക്ക് പാത്രിയർക്കാ പ്രതിനിധിയായി അയക്കപ്പെട്ട അദ്ദേഹം അമേരിക്കയിൽ നിരവധി പള്ളികൾ കൂദാശ ചെയ്യുകയും പട്ടക്കാരെ വാഴിക്കുകയും ചെയ്തു.
ഷിക്കാഗോ സർവകലാശാലയിൽ സുറിയാനി ഭാഷയിൽ അധ്യാപകനായ പ്രവർത്തിച്ച മെത്രപൊലീത്ത, നിയുക്ത പാത്രിയർക്കീസായി 1932 ഇൽ തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നു സിറിയയിലേക്ക് തിരികെപ്പോയി .1933 ഇൽ പാത്രിയർക്കീസായി അഭിഷിക്തനായ അദ്ദേഹം നിരവധി പുതിയ ഭദ്രാസനങ്ങൾ സ്ഥാപിക്കുവാനും സുറിയാനിസഭയ്ക്കു ലെബനോനിൽ ഒരു സെമിനാരി സ്ഥാപിക്കുവാനും മുൻകൈയെടുത്തു. കൂടാതെ രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദ്ദത്തെത്തുടർന്നു പാത്രിയർക്കാ ആസ്ഥാനം തുർക്കിയിൽ നിന്നും സിറിയയിലെ ഹോംസിലേക്കു മാറ്റിസ്ഥാപിക്കുകയും ചെയ്തു. 1957 ജൂണ്‍മാസം 23 ന് പരി .പാത്രിയർക്കീസ് ബാവ കാലം ചെയ്തു ഹോംസിലെ പള്ളിയിൽ കബറടക്കപ്പെട്ടു. നിരവധി പുസ്തകങ്ങളുടെ രചയിതാവായ പരി .ബാവ എഴുതിയ ചിതറിയ മുത്തുകൾ എന്ന ഗ്രന്ഥം ഒരു അമൂല്യമായ നിധിയായി ഇന്നും സുറിയാനി സഭയിൽ നിലനിൽക്കുന്നു.
മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവ റന്പാനായിരുന്നപ്പോൾ 1933 ഇൽ മലങ്കരയിൽ വരുകയും മഞ്ഞിനിക്കര ദയറായിൽ 1946 വരെ മൽപ്പാനായി തുടരുകയും ചെയ്തു. 1946 ഇൽ മൊസൂളിലുള്ള സെൻറ് അപ്രേം സെമിനാരിയിലേക്കു അധ്യാപകനായി വിളിക്കപ്പെട്ട അദ്ദേഹം 1950 ഇൽ ബെയ്റൂട്ട്, ദമാസ്കസ് ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു. 1957 ഇൽ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം പ്രഥമൻ പാത്രിർക്കീസ് ബാവായുടെ നിര്യാണത്തെത്തുടർന്നു പാത്രിയർക്കീസ് ആയി വാഴിക്കപ്പെട്ടു. മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ ബാവ 1964 ഇൽ മലങ്കരയിൽ സന്ദർശനം നടത്തുകയും സമാധാനം പുനസ്ഥാപിക്കുവാൻ ഒൗഗേൻ മോർ തിമോത്തിയോസിനെ കാതോലിക്കയായി വാഴിക്കുകയും ചെയ്തു. സുറിയാനി സഭയിൽ ആരാധന സംബന്ധിയായ ഏകദേശം 30ഓളം പുസ്തകങ്ങൾ എഴുതിയ പരി. പിതാവ് സുറിയാനി സംഗീതത്തിൽ പണ്ഡിതനായിരുന്നു. പരി. പിതാവ് 1980 ജൂണ്‍ മാസം കാലം ചെയ്ത് ഡമാസ്കസിലുള്ള സെന്റ് ജോർജ് പാത്രിയർക്കാ പള്ളിയിൽ കബറടക്കപ്പെട്ടു.
പ്രശസ്തമായ കുന്നംകുളം പനയ്ക്കൽ കുടുംബാംഗമായ ബെന്യാമിൻ ജോസഫ് മോർ ഒസ്താത്തിയോസ് തിരുമേനി മഞ്ഞിനിക്കര ദയറായിൽ വൈദീക വിദ്യാഭ്യാസം പൂർത്തിയാക്കുകയും ഡമാസ്കസിലുള്ള സെൻറ് എഫ്രേം സെമിനാരിയിൽ ഉപരിപഠനം നടത്തുകയും ചെയ്തു. പരി .മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ ബാവായുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ട അദ്ദേഹം മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായാൽ മലങ്കര കാര്യങ്ങളുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 1984 ഇൽ സിംഹാസനപള്ളികളുടെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട അഭിവന്ദ്യ തിരുമേനി സത്യ വിശ്വാസ സംരക്ഷണ സമിതിയുടെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. 2004 ജൂണ്‍ 17 ന് അഭിവന്ദ്യ തിരുമേനി കാലം ചെയ്തു മഞ്ഞിനിക്കര ദയറാ പള്ളിയിൽ കബറടക്കപ്പെട്ടു അന്ത്യോഖ്യ മലങ്കര ബന്ധത്തെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ച തിരുമേനി സുറിയാനിക്രിസ്ത്യാനികളുടെ അഭിമാനസ്തംഭമായി നിലനിൽക്കുന്നു.
ജൂണ്‍ 20 ഞായറാഴ്ച 8.45 ന് പ്രഭാതപ്രാർഥനയും വികാരി റവ. ഫാ. പോൾ പറന്പാത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ വി. കുർബാനയും തുടർന്ന് ധൂപപ്രാർഥനയും നേർച്ചവിളന്പും നടത്തപ്പെടുന്നു .
കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ.പോൾ പറന്പാത്(വികാരി ) +16103574883
ബിജോയ് ചെറിയാൻ (ട്രഷറർ ) 4072320248
എൻ.സി.മാത്യു (സെക്രട്ടറി ) 4076019792
റിപ്പോർട്ട്: നോബി സി. മാത്യു
ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് അനീഷ് കുമാർ മത്സരിക്കുന്നു
ന്യൂയോർക്ക്: കാനഡയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യ
എം.എസ്. യോഹന്നാൻ അന്തരിച്ചു
ഡാളസ്: മേലെ തെക്കേതിൽ എം. എസ്. യോഹന്നാൻ(മോനച്ചൻ 70) അന്തരിച്ചു.
നഷ്ടമായത് മനുഷ്യസ്നേഹിയായ ആത്മീയാചാര്യനെ: തോമസ് ടി. ഉമ്മൻ
ന്യൂയോർക്ക്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ
എ. വി. മുകേഷിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു
ന്യൂയോർക്ക്: മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോ കാമറാമാൻ എ. വി. മു
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ഇ
ഫ്ലോറിഡയിൽ സ്പെഷ്യൽ ഓപ്പറേഷൻസ് എയർമാനെ വീട്ടിൽ കയറി വെടിവച്ചു കൊലപെടുത്തി
ഫ്ലോറിഡ: ഫ്ലോറിഡയിലെ ഹർൾബർട്ട് ഫീൽഡിൽ സ്പെഷ്യൽ ഓപ്പറേഷൻസ് എ
സിസ്റ്റർ ഡോ. ജോവൻ ചുങ്കപ്പുര അമേരിക്കയിൽ; 16 മുതൽ ഹൂസ്റ്റണിൽ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും
ഹൂസ്റ്റൺ: ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസിലിംഗ് രംഗത്തെ പ്രഗല്ഭ
കാണാതായ കെൻഡ്ര റോച്ച് മരിച്ചനിലയിൽ
പിറ്റ്സ്ഫോർഡ്: കാണാതായ കെൻഡ്ര റോച്ചിന്റെ (57) മൃതദേഹം കണ്ടെത്തി
മെഡിക്കൽ ബില്ലുകൾ താങ്ങാനായില്ല; ആശുപത്രിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്
കൻസസ് സിറ്റി: ആശുപത്രി കിടക്കയിൽ വച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച
ഹൂസ്റ്റൺ ക്നാനായ കാത്തോലിക്ക ദൈവാലയതിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ ഫൊറോന ദൈവാലയത്തിൽ 23 കുട്ടികള
ഇസ്രായേലിൽ യുഎസ് നിർമിത ആയുധങ്ങളുടെ കയറ്റുമതി നിർത്തിവച്ച് ബൈഡൻ ഭരണകൂടം
വാഷിംഗ്ടൺ ഡിസി: ഒരു ദശലക്ഷത്തിലധികം പലസ്തീനികൾ അഭയം പ്രാപിച
ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ സമ്മേളനം ശനിയാഴ്ച
ഹൂസ്റ്റൺ: ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ ഏകദിന സമ്മേളനം ശനിയാ
അമേരിക്കയിൽ ജൂതവിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്ന് ബൈഡൻ
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിനു ശേഷ
സിൽവർ ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
സിൽവർ സ്പ്രിംഗ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈ
തോമസ് ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: റാന്നി ഐത്തല കിഴക്കേമുറിയിൽ തോമസ് എബ്രഹാം (തങ്കച്ചൻ)
മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം ഇന്ന്
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേ
ജോ മാത്യു ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ബ്രാംപ്ടൺ: ബ്രാംപ്ടൺ മലയാളി സമാജം പ്രവർത്തകനും കാനഡയിലെ പ്രമു
ബ്രസീലിൽ കനത്ത മഴയും വെള്ളപ്പൊക്കവും; നൂറിലധികം മരണം
സാവോ പോളോ: തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്ത് ഒരാ
ഡോ. കെ.പി. യോഹന്നാൻ അന്തരിച്ചു
ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ ഡോ. ക
സാം പിത്രോദ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു
ന്യൂഡൽഹി: ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം സാം പിത്രോദ രാജിവച്

നായർ ബനവലന്റ് അസോസിയേഷന് നവ നേതൃത്വം
ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗ
ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് കോടതി
ന്യൂയോർക്ക്: കോടതി ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ യുഎസ് മ
യുഎസിൽ മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ കമ്പനികൾ
ന്യൂയോർക്ക്: യുഎസ് വിപണിയിൽ നിന്ന് പ്രധാന ജീവൻ രക്ഷാ മരുന്നുക
കെ.എം. ഏലിയമ്മ അന്തരിച്ചു
തിരുവല്ല: ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ പരേതനായ കെ.സി.
മലയാളി യുവതി കാനഡയിൽ വീടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല
ഒട്ടാവ: ചാലക്കുടി സ്വദേശനിയായ യുവതി കാനഡയിൽ വീടിനകത്ത് ദുരൂഹ
സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി
മയാമി: ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മൂന
ന്യൂയോർക്ക് മേയർ എറിക് ആഡംസ് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കും
ന്യൂയോർക്ക്: ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നതിനും വത്തിക്
അമേരിക്കയിൽ വാഹനമിടിച്ച് കെ.പി. യോഹന്നാന് ഗുരുതര പരിക്ക്
വാഷിംഗ്ടൺ ഡിസി: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷൻ കെ.പി.
വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി; തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് സെനറ്റർ ബെർണി സാൻഡേഴ്സ്
വെർമോണ്ട് : നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ താൻ വീണ്ടും മ
ഓർമ ഇന്റർനാഷണൽ പ്രസംഗം: മലയാളം ജൂനിയർ വിഭാഗം പരിശീലനം പൂർത്തിയാക്കി
ഫിലഡൽഫിയ/ പാലാ: ഓർമ ഇന്റർനാഷണൽ പ്രസംഗ ചാതുര്യക്കളരിയിൽ, മ
ഫോമാ സെൻട്രൽ റീജിയൺ ആർവിപി സ്ഥാനാർഥിയായി ജോഷി വള്ളിക്കളം മത്സരിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി
പ്രതിഷേധങ്ങൾ നടക്കുന്ന കാമ്പസുകൾ ബൈഡൻ സന്ദർശിക്കണമെന്നു റോ ഖന്ന
കാലിഫോർണിയ : കോളേജുകളിലും സർവകലാശാലകളിലും നടന്ന പലസ്തീൻ അ
യുഎസിൽ പുതിയ രണ്ട് കോവിഡ് വേരിയന്റുകൾ പടരുന്നതായി സിഡിസി
ന്യൂയോർക്ക് ∙ രണ്ട് പുതിയ കോവിഡ് വേരിയന്റുകൾ യുഎസിൽ പടരുന്ന
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവക ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും
വാഷിംഗ്ടൺ ഡിസി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും പഴക്കം ചെന്ന ഇടവ
രമേഷ് പ്രേംകുമാർ കോപ്പൽ സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
കോപ്പൽ: മേയ് 4 ശനിയാഴ്ച കോപ്പൽ സിറ്റി കൗൺസിലിലെ 5ാം സ്ഥാനത്തേക
ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നൽകി
തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ല
രാജ്യവ്യാപകമായി ഇസ്രായേൽ വിരുദ്ധ പ്രതിഷേധത്തിൽ 2,100 ലധികം പേർ അറസ്റ്റിൽ
വാഷിംഗ്ടൺ ഡിസി : വിദ്യാർഥികളും അധ്യാപകരും പുറത്തുനിന്നുള്ള പ്രക
ടെക്സസിൽ ട്രെയിലറിൽ നിന്ന് ലോഡ് മറിഞ്ഞുവീണ് അപകടം; രണ്ട് മരണം
ടെംപിൾ (ടെക്സസ്): ടെക്സസിലെ ടെമ്പിളിൽ അമിതഭാരവുമായി സഞ്ചരിക്കുക
തോമസ് നൈനാൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: 2024 -26 കാലയളവിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയി
ഫൊക്കാന ഇലക്ഷൻ നോട്ടിഫിക്കേഷൻ: അംഗസംഘടനകൾക്ക് അംഗത്വം ഈ മാസം 18 വരെ പുതുക്കാം
ന്യൂയോർക്ക് : ജൂലൈ 19 ന് നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിലേക്ക് ഇ
മസാച്ചുസെറ്റ്സ് സ്വദേശിക്ക് 10 ആഴ്ചകൾക്കുള്ളിൽ രണ്ടുതവണ ഒരു മില്യൺ ഡോളർ സമ്മാനം
മസാച്ചുസെറ്റ്സ്: ആറ്റിൽബോറോയിലെ മസാച്ചുസെറ്റ്സ് സ്വദേശി ക്രിസ്റ
ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിവാഹ ഒരുക്ക ക്യാമ്പ് വെള്ളി മുതൽ
ഹൂസ്റ്റൺ: ക്നാനായ കത്തോലിക്ക റീജണിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾ
ഗാസ പ്രതിഷേധം: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികളോട് പ്രാദേശിക നിയമങ്ങൾ അനുസരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ ഉയർന്ന
സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര ഫ്ലോറിഡയിൽ ശനിയാഴ്ച
ഫ്ലോറിഡ: മൂത്താംമ്പക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാ
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ ഈവാനിയോസിന് സ്വീകരണം നൽകി
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്
ഷിക്കാഗോ സെന്റ് മേരീസിൽ ക്നാനായ റീജിയൺ പ്രീ മാരിയേജ് കോഴ്സ് സംഘടിപ്പിച്ചു
ഷിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജിയണിന്റെ ഫാമിലി
ബാൾട്ടിമോർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ബാൾട്ടിമോർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്
ജോസഫ് പി. ചാക്കോയുടെ നിര്യാണത്തിൽ മാർ സെറാഫിൻ മെത്രാപോലീത്ത അനുശോചിച്ചു
ഡാളസ്: ഡാളസിൽ അന്തരിച്ച ജോസഫ് പി. ചാക്കോയുടെ നിര്യാണത്തിൽ മല
ക്നാനായ ഫാമിലി മീറ്റ് ഗംഭീരമായി
ടൊറന്റോ: ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് കാനഡയുടെ(കെസിഎ
മാർത്തോമ്മാ സേവികാസംഘം സൗത്ത് വെസ്റ്റ് റീജിയൺ സമ്മേളനം ചൊവ്വാഴ്ച
ഡാളസ്: നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൺ സുവിശേഷ
Latest News
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
കോടതിക്ക് നന്ദിയെന്ന് എഎപി; ജനം വോട്ടിലൂടെ മറുപടി നൽകണമെന്നും നേതാക്കൾ
മദ്യനയക്കേസിൽ കേജരിവാളിന് ആശ്വാസം; ഇടക്കാല ജാമ്യം നല്കി സുപ്രീംകോടതി
ജെസ്ന തിരോധാനക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
മുഖ്യമന്ത്രി പോയത് വിശ്രമിക്കാന്‍, ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ: എ.കെ.ബാലന്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top