ടോ​മി​ച്ച​ൻ ക​രി​പ്പാ​പ്പ​റ​ന്പി​ൽ നി​ര്യാ​ത​നാ​യി
Wednesday, September 16, 2020 7:55 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി : കാ​ഞ്ഞി​ര​പ്പ​ള്ളി ക​രി​പ്പാ​പ്പ​റ​ന്പി​ൽ ചീ​നി​വീ​ട്ടി​ൽ കെ.​ജെ. തോ​മ​സ് (ടോ​മി​ച്ച​ൻ- 88 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം 17ന് ​വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ൻ​റ് ഡൊ​മി​നി​ക് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

ഭാ​ര്യ: ഗ്രേ​സി​ക്കു​ട്ടി തോ​മ​സ് കൈ​ന​ക​രി കോ​യി​ത്ത​റ കുടുംബാംഗം.
മ​ക്ക​ൾ : ജോ​ജി തോ​മ​സ് (യു​എ​സ്എ), ജി​ജി ജോ ( ​വി​ത​യ​ത്തി​ൽ വ​രാ​പ്പു​ഴ). മ​രു​മ​ക്ക​ൾ : മി​നി പാ​റ​യി​ൽ (യു​എ​സ്എ), ​ജോ പോ​ൾ വി​ത​യ​ത്തി​ൽ (വ​രാ​പ്പു​ഴ).


റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ