അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച ജൂ​ഡ് സെ​ബാ​സ്റ്റ്യ​ന്‍റെ പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച
Friday, September 29, 2023 1:20 PM IST
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച അ​ങ്ക​മാ​ലി സ്വ​ദേ​ശി ജൂ​ഡ് സെ​ബാ​സ്റ്റ്യ​ന്‍റെ(35) പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച ന​ട​ക്കും.

വാ​ട്ട​ർ​ഫോ​ർ​ഡ് ന്യൂ​ടൗ​ൺ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ പാ​രി​ഷ് ഹാ​ളി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട​ര മു​ത​ൽ നാ​ല​ര വ​രെ​യാ​ണ് പൊ​തു​ദ​ർ​ശ​നം. സം​സ്കാ​രം പി​ന്നീ​ട് കേ​ര​ള​ത്തി​ൽ ന​ട​ത്തും .

ജൂ​ഡ് ന​ഴ്സിം​ഗ് ഹോം ​ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ ഫ്രാ​ൻ​സീ​ന വാ​ട്ട​ർ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​ണ്. മ​ക്ക​ൾ: ആ​ൻ​റ്റു, ഏ​ലി​സ.

വാ​ർ​ത്ത: ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ