വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ടൂ​റി​സം ഫോ​റ​മി​ന്‍റെ ഉ​ദ്ഘാ​ട​നം 26ന്
Saturday, May 20, 2023 11:52 AM IST
ജിയോ ജോസഫ്
ല​ണ്ട​ൻ: മേ​യ്‌ 26ന് ​ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് (ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 7.30) വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ടൂ​റി​സം ഫോ​റ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ബ​ഹു. കേ​ര​ള ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ്‌ റി​യാ​സ് സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ നി​ർ​വ​ഹി​ക്കും.

ഇ.​എം. ന​ജീ​ബ് (എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ർ കിം​സ് ഹെ​ൽ​ത്ത്‌), പ്ര​സാ​ദ് മ​ഞ്ഞ​ളി (എം​ഡി സി​ട്ര​ൻ), എ​സ്‌. ശ്രീ​കു​മാ​ർ (ഏ​ഷ്യാ​നെ​റ്റ്‌ യു​കെ, ആ​ന​ന്ത്‌ ടി​വി), ഗോ​പാ​ല പി​ള്ള (ഡ​ബ്ലി​യു എം​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ), ജോ​ൺ മ​ത്താ​യി (പ്ര​സി​ഡ​ന്‍റ് ഡ​ബ്ലി​യു എം​സി ഗ്ലോ​ബ​ൽ),പി​ന്‍റോ ക​ണ്ണം​പ്പി​ള്ളി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡ​ബ്ലി​യു എം​സി ഗ്ലോ​ബ​ൽ), സാം ​ഡേ​വി​ഡ് മാ​ത്യു (ട്ര​ഷ​റ​ർ ഡ​ബ്ലി​യു എം​സി ഗ്ലോ​ബ​ൽ),

ഗ്രി​ഗ​റി മേ​ട​യി​ൽ (വൈ​സ് ചെ​യ​ർ​മാ​ൻ ഡ​ബ്ലി​യു എം​സി ഗ്ലോ​ബ​ൽ), തോ​മ​സ് അ​റ​ബ​ൻ​കു​ടി (വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​ബ്ലി​യു എം​സി ഗ്ലോ​ബ​ൽ), മേ​ഴ്‌​സി ത​ട​ത്തി​ൽ (ഡ​ബ്ലി​യു എം​സി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ), തോ​മ​സ് ക​ണ്ണ​ൻ​കേ​രി​ൽ (ഡ​ബ്ലി​യു എം ​സി ടൂ​റി​സം ​ഫോ​റം പ്ര​സി​ഡ​ന്‍റ്),ജോ​ൺ​സ​ൺ ത​ല​ച്ച​ല്ലു​ർ (പ്ര​സി​ഡ​ന്‍റ് അ​മേ​രി​ക്ക​ൻ റീ​ജി​യ​ൻ), ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ (പ്ര​സി​ഡ​ന്‍റ് മി​ഡി​ൽ ഈ​സ്റ്റ്‌ റീ​ജി​യ​ൻ),


ജോ​ളി ത​ട​ത്തി​ൽ (ചെ​യ​ർ​മാ​ൻ യൂ​റോ​പ്പ് റീ​ജി​യ​ൻ), ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ (പ്ര​സി​ഡ​ന്‍റ് യൂ​റോ​പ്പ് റീ​ജി​യ​ൻ), ബാ​ബു തോ​ട്ടാ​പ്പി​ള്ളി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​റോ​പ്പ് റീ​ജി​യ​ൻ), അ​ബ്ദു​ൽ ഹ​ക്കിം (പ്ര​സി​ഡ​ന്‍റ് എ​ൻ​ആ​ർ​കെ ഫോ​റം), ചെ​റി​യാ​ൻ ടി.കീ​ക്കാ​ട് (പ്ര​സി​ഡ​ന്‍റ് ബി​സി​ന​സ്‌ ഫോ​റം), ഡോ.വി​ജ​യ​ല​ക്ഷ്മി (ചെ​യ​ർ​മാ​ൻ ഇ​ന്ത്യ​ൻ റീ​ജി​യ​ൻ), ഡോ.​അ​ജി​ൽ അ​ബ്ദു​ള്ള (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ന്ത്യ​ൻ റീ​ജി​യ​ൻ) തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി​യി​ലേ​ക്ക് എ​ല്ലാ​വ​ര​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ളി എം.​പ​ട​യാ​ട്ടി​ൽ (പ്ര​സി​ഡ​ന്‍റ്) - 0491575 3181523, ജോ​ളി ത​ട​ത്തി​ൽ (ചെ​യ​ർ​മാ​ൻ) - 0491714 426264, ബാ​ബു തോ​ട്ടാ​പ്പി​ള്ളി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) - 044757 7834404.