ജ​ര്‍​മ​നി​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ വെ​ള്ളി, ശ​നി സ​മ​രം
Saturday, March 18, 2023 7:19 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബെ​ര്‍​ലി​ന്‍: പു​തി​യ പ​ണി​മു​ട​ക്കി​നെ തു​ട​ര്‍​ന്ന് ജ​ര്‍​മൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​രാ​ജ​ക​ത്വം അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച നോ​ര്‍​ത്ത് റൈ​ന്‍-​വെ​സ്റ​റ്ഫാ​ലി​യ, ബാ​ഡ​ന്‍-​വു​ര്‍​ട്ടം​ബ​ര്‍​ഗ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ വെ​ര്‍​ഡി ട്രേ​ഡ് യൂ​ണി​യ​ന്‍ അം​ഗ​ങ്ങ​ള്‍ സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തും.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ മൂ​ന്നാം ത​വ​ണ​യും ഈ ​ആ​ഴ്ച ര​ണ്ടാം ത​വ​ണ​യും, വെ​ര്‍​ഡി യൂ​ണി​യ​ന്‍ നാ​ല് ജ​ര്‍​മൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ഗ്രൗ​ണ്ട് സ്റ്റാ​ഫു​ക​ള്‍​ക്കി​ട​യി​ല്‍ സ​മ​രം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച് ശ​നി​യാ​ഴ്ച വ​രെ തു​ട​രാ​ന്‍ ആ​ഹ്വാ​നം ചെ​യ്തി​രി​യ്ക്ക​യാ​ണ്.​ ഇ​ത്ത​വ​ണ, കൊ​ളോ​ണ്‍~​ബോ​ണ്‍, ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ്, സ്റ​റു​ട്ട്ഗാ​ര്‍​ട്ട്, കാ​ള്‍​സ്റൂ​ഹെ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ യാ​ത്രാ ത​ട​സ​ങ്ങ​ള്‍ നേ​രി​ടും.

വേ​ത​ന​വ​ര്‍​ധന ന​ട​പ്പാ​ക്കാ​നു​ള്ള ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​ള്ള ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ് വീ​ണ്ടും പ​ണി​മു​ട​ക്കാൻ തൊഴിലാളികൾ നിർബന്ധിതരായത്.