സാ​ധാ​ര​ണ യാ​ത്ര​ക്കാ​രി​യാ​യി അം​ഗ​ല മെ​ര്‍​ക്ക​ല്‍ യൂ​റോ​വിം​ഗ്സി​ല്‍
Wednesday, March 15, 2023 8:15 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബെർലിൻ: ​മു​ന്‍ ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ അം​ഗ​ലാ മെ​ര്‍​ക്ക​ല്‍ അ​വ​ധി​യാ​ഘോ​ഷി​ക്കാ​ന്‍ സ്പെ​യി​നി​ലേ​യ്ക്ക് പ​റ​ന്ന​ത് സാ​ധാ​ര​ണ വി​മാ​ന​മാ​യ യൂ​റോ വിം​ഗ്സി​ന്റെ ര​ണ്ടാം ക്ലാസി​ലാ​ണ്.

68 കാ​രി​യാ​യ മെ​ര്‍​ക്ക​ലി​നെ​യും 73 കാ​ര​നാ​യ അ​വ​രു​ടെ ഭ​ര്‍​ത്താ​വ് ജോ​വാ​ക്കിം സൗ​വ​റി​നെ​യും ആ​ദ്യം ത​ന്നെ വി​മാ​ന​ത്തി​ല്‍ ക​യ​റാ​ന്‍ അ​നു​വ​ദി​ച്ചു. മു​ന്‍​പ് "സ്വ​ന്തം" സ​ര്‍​ക്കാ​ര്‍ ജെ​റ്റി​ല്‍ പ​റ​ന്നി​രു​ന്ന മെ​ര്‍​ക്ക​ല്‍ ഇ​പ്പോ​ള്‍ യൂ​റോ​വിം​ഗ്സി​ലെ സാ​ധാ​ര​ണ ക്ലാസി​ലെ യാ​ത്ര​ക്കാ​രി​യാ​ണ്.