മേ​ഴ്സി ജോ​സ​ഫ് വാ​ഴ​പ്പ​റ​ന്പി​ൽ അ​ന്ത​രി​ച്ചു
Saturday, September 24, 2022 1:38 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ച​ങ്ങ​നാ​ശേ​രി: മു​ൻ ജ​ർ​മ​ൻ മ​ല​യാ​ളി​യും ജോ​സ് വാ​ഴ​പ്പ​റ​ന്പി​ലി​ന്‍റെ ഭാ​ര്യ​യു​മാ​യ മേ​ഴ്സി ജോ​സ​ഫ് വാ​ഴ​പ്പ​റ​ന്പി​ൽ (മാ​യ​മ്മ-72) അ​ന്ത​രി​ച്ചു. സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ സെ​പ്റ്റം​ബ​ർ 25 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യ്ക്ക് സ്വ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ച​ങ്ങ​നാ​ശേ​രി, പാ​റേ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.

മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പാ​റേ​ൽ പ​ള്ളി​യ്ക്ക് എ​തി​ർ​വ​ശ​ത്തു സ്ഥി​തി​ചെ​യ്യു​ന്ന ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും.

ജ​ർ​മ​നി​യി​ലെ കൊ​ളോ​ണ്‍ വെ​സ്‌​സ​ലിം​ഗ് ആ​ശു​പ​ത്രി​യി​ൽ 38 വ​ർ​ഷ​ക്കാ​ലം ജോ​ലി ചെ​യ്ത​ശേ​ഷം നാ​ട്ടി​ലേ​യ്ക്ക് തി​രി​ച്ചു​പോ​യി അ​വി​ടെ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു.