അ​യ​ർ​ല​ൻ​ഡി​ൽ വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​ർ
Friday, January 7, 2022 9:32 PM IST
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് ന​ട​ത്തു​ന്ന വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​ർ ഒ​രു​ക്കം 2022 ഫെ​ബ്രു​വ​രി 16.17,18 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

യൂ​റോ​പ്പി​ലെ സീ​റോ മ​ല​ബാ​ർ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​ഷ​നു കീ​ഴി​ൽ വ​രു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ വി​വാ​ഹ​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഈ ​കോ​ഴ്സ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ഓ​ണ്‍​ലൈ​നാ​യാ​ണു ന​ട​ത്ത​പ്പെ​ടു​ക. ദി​വ​സ​വും രാ​വി​ലെ 9 ന് ​ആ​രം​ഭി​ച്ച് വൈ​കി​ട്ട് 5.30ന് ​അ​വ​സാ​നി​ക്കും​വി​ധം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ എ​ല്ലാ രൂ​പ​ത​ക​ളും അം​ഗീ​ക​രി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും.

ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 13. ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ വെ​ബ്സൈ​റ്റ് www.syromalabar.ie വ​ഴി മാ​ത്ര​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ക. വി​വാ​ഹ​ത്തി​നാ​യ് ഒ​രു​ങ്ങു​ന്ന​വ​ർ ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫാ. ​ക്ലെ​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ൽ, അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ : + 353 89 492 7755, ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട് : +353 89 459 0705, ജി​ൻ​സി ജി​ജി : +353 87 911 0635, ആ​ൽ​ഫി ബി​നു : +353 87 767 8365, ബി​ജു ന​ട​യ്ക്ക​ൽ : +353 87 665 3881

ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ