ബ്രി​ട്ട​നി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ആ​ദ്യ​ത്തെ​യാ​ൾ അ​ന്ത​രി​ച്ചു
Thursday, May 27, 2021 12:16 AM IST
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ആ​ദ്യ​ത്തെ വ്യ​ക്തി അ​ന്ത​രി​ച്ചു. ബ്രി​ട്ട​നി​ൽ ബ​യോ​ണ്‍​ടെ​ക് / ഫൈ​സ​ർ എ​ന്നി​വ​യി​ൽ നി​ന്ന് കൊ​റോ​ണ വാ​ക്സി​നേ​ഷ​ൻ ല​ഭി​ച്ച ആ​ദ്യ​ത്തെ വ്യ​ക്തി​യാ​യ വി​ല്യം ഷേ​ക്സ്പി​യ​റാ​ണ് അ​ന്ത​രി​ച്ച​ത്. 2020 ഡി​സം​ബ​ർ 8 നാ​ണ്് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ മ​ര​ണ കാ​ര​ണം കോ​വി​ഡ് പാ​ൻ​ഡെ​മി​ക്കു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഒ​രു സ്ട്രോ​ക്ക് മൂ​ലം ബ​ർ​മിം​ഗ്ഹാ​മി​ന​ടു​ത്തു​ള്ള കോ​വെ​ൻ​ട്രി​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ക്ലീ​നി​ക്കി​ൽ ദീ​ർ​ഘ​കാ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ