പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​യ​ർ​ല​ൻ​ഡി​ൽ നി​ര്യാ​ത​നാ​യി
Monday, April 12, 2021 6:55 PM IST
ഡ​ബ്ലി​ൻ: പ​ത്ത​നം​തി​ട്ട മ​ണ്ണാ​റ​കു​ള​ഞ്ഞി സ്വ​ദേ​ശി അ​ജ​യ് മാ​ത്യു (42) അ​യ​ർ​ല​ൻ​ഡി​ലെ ദ്രോ​ഹ​ഡ​യി​ൽ നി​ര്യാ​ത​നാ​യി. പ​രേ​ത​ൻ അ​ർ​ബു​ദ​രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ ഷീ​ജ(​ന​ഴ്സ് മാ​നേ​ജ​ർ , മൂ​ർ​ഹോ​ൾ ന​ഴ്സിം​ഗ് ഹോം). ​ഒ​രു മ​ക​ളു​ണ്ട്. സം​സ്കാ​രം പി​ന്നീ​ട് .

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ