വ​ർ​ഗീ​സ് സ​ക്ക​റി​യ ബെ​ർ​ലി​നി​ൽ നി​ര്യാ​ത​നാ​യി
Wednesday, March 3, 2021 2:29 AM IST
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ബെ​ർ​ലി​ൻ ഇ​ന്ത്യ​ൻ എം​ബ​സി മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​വേ​ലി​ക്ക​ര, ക​റ്റാ​നം ഭ​ര​ണി​ക്കാ​വ് തെ​ക്ക് വാ​ല​യ്യ​ത്ത് വ​ർ​ഗീ​സ് സ​ക്ക​റി​യ (സ​ണ്ണി-68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. 1980 ജ​നു​വ​രി​യി​ലാ​ണ് വ​ർ​ഗീ​സ് ജ​ർ​മ​നി​യി​ലെ​ത്തി​യ​ത്.

ഭാ​ര്യ ജെ​സി വ​ർ​ഗീ​സ്.​മ​ക്ക​ൾ : സ​ഞ്ജീ​വ് വ​ർ​ഗീ​സ്, ര​ഞ്ജു വ​ർ​ഗീ​സ്
മാ​താ​പി​താ​ക്ക​ൾ : പ​രേ​ത​നാ​യ ടി.​ജി.​സ​ക്ക​റി​യ, ഏ​ലി​യാ​മ്മ സ​ക്ക​റി​യ.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ